കൂലിപ്പണിയെടുത്ത് ചേട്ടനെ പഠിപ്പിച്ച അഫ്സാരിന്റെയും സഫ്സാരിന്റെയും കഥ
ഇത് സിനിമാക്കഥയല്ല ജീവിതമാണ്. അനുജൻ കൂലിപണിക്ക് പോയി.ചേട്ടനെ പഠിപ്പിച്ച് അധ്യാപകനാക്കി..സഹോദര ബന്ധത്തിൻ്റെ ആഴമറിയണമെങ്കിൽ ഇവിടേക്ക് വരണം. കൊല്ലം ജില്ലയിലെ പട്ടാഴി മാലൂരിലേക്ക്. കൂലിപണിക്ക് പോയി പണം കണ്ടെത്തി […]