കന്യകയായി 70 വയസുവരെ കാമുകനെ കാത്തിരുന്ന കാമുകി! ഒടുവില്‍ പ്രണയസാഫല്യം! ഞെട്ടിത്തരിച്ച് നാട്ടുകാര്‍

എഴുപത് വയസ്സുള്ള വയോധിക37ക്കാരനെ വിവാഹം ചെയ്ത അപൂർവ്വ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്… പാകിസ്ഥാനിലാണ് സംഭവം… 70 വയസ്സുക്കാരിയായ വയോധിക തന്റെ യൗവനക്കാലത്ത് അയൽവീട്ടിലെ കൊച്ചു പയ്യനുമായി കൂട്ടു കൂടുന്നു… ഇഫ്തിഖർ എന്നു പറയുന്ന ആ കൊച്ചു പയ്യന്റെ ജീവിതത്തിലെ ആദ്യത്തെ ക്രഷ് അവരായിരുന്നു… ഇഫ്തിഖർ വളരുന്നതോടൊപ്പം അവരുടെ പ്രണയവും വളർന്നു… എന്നാൽ സ്ത്രീയുടെ പ്രായം കാരണം പ്രണയം പുറത്ത് പറയാൻ ഇരുവർക്കും സാധിച്ചില്ല… ഇഫ്തിഖറിനെ മനസ്സാ വരിച്ച സ്ത്രീ വിവാഹ പ്രായംമായിട്ടും മറ്റൊരു വിവാഹം ചെയ്യ്തില്ല…. അവർ കന്യകയായി തന്നെ ജീവിച്ചു.. എന്നാൽ വിവാഹ പര്യാമെത്തിയതോടെ വീട്ടുക്കാർ ഇഫ്ചിഖറിനെ മറ്റൊരു വിവാഹം കഴിപ്പിച്ചു…

ഭാര്യയും 5 കുട്ടികളുമായി ജീവിക്കുമ്പോഴും ഇഫ്തിഖറിന്റെ മനസ്സ് നിറയെ ആസ്ത്രീ ആയിരുന്നു… അങ്ങനെ അവർക്ക് 70 വയസ്സ് തികഞ്ഞ സമയത്ത് ഇഫ്തിഖർ തന്റെ പ്രണയം ഭാര്യയോടും വീട്ടുക്കാരോടും തുറന്ന് പറയുന്നു… പിന്നീട് ഭാര്യ തന്നെ മുൻഖൈയ്യെടുത്ത് ഇരുവരുടെയും വിവാഹം നടത്തി കൊടുത്തു… ഭർത്താവിന്റെ കുട്ടിക്കാലെ മുതലേയുള്ള ആ​ഗ്രഹമല്ലേയിതെന്നും താൻ അതിനൊപ്പം കൂട്ട് നിൽക്കുമെന്നും തനിക്ക് സന്തോഷമേയുള്ളൂവെന്നും പറയുകയാണ് ഇഫ്തിഖറിന്റെ ഭാര്യ…. ഇരുവരുടെയും വിവാഹ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്… മാത്രമല്ല പാകിസ്ഥാനിൽ നിന്നുള്ള ഈ പ്രൺണയ ​ഗാഥ മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്

Scroll to Top