അന്നും ഇന്നും മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത ഒരു അതുല്യ നടിയാണ് മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ. 1995ൽ ആണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കാൻ അരങ്ങേറിയത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എന്നാൽ കൂടുതൽ കാത്തിരിക്കേണ്ടിവന്നില്ല താരത്തിന് നായിക വേഷത്തിൽ. തൊട്ടടുത്ത വർഷം തന്നെ അതും മലയാളികളുടെ ഇഷ്ടതാരമായ ദിലീപിന്റെ നായിക ആയിട്ട് താരം എത്തിയത്. സല്ലാപം എന്ന ചിത്രത്തിൽ കൂടിയാണ് താരം നായിക ആയിട്ട് എത്തിയത്. അതിന് ശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് അങ്ങോട്ട് താരത്തിന്റെ ദിവസങ്ങൾ ആയിരുന്നു. ഒരുപാട് നല്ലഅവസരങ്ങൾ താരത്തെ തേടി എത്തി. അങ്ങനെ ഈ പുഴയും കടnn എന്ന ചിത്രത്തിൽ കൂടി താരത്തിന് കേരള സംസ്ഥാന അവർഡ് തേടി എത്തി. പിനീട് മലയാള സിനിയിലെ എറ്റവും മികച്ച താരമായി മാറുകയായിരുന്നു താരം.
സിനിമയിൽ സജീവമായി അഭിനയിക്കുമ്പോൾ ആണ് താരം ദിലീപും ആയി പ്രണയത്തിൽ ആവുന്നത്. പിനീട് ഇരുവരും വിവാഹം കഴിക്കുകയൂം ചെയ്തു. വിവാഹ ശേഷം സിനിമയിൽ നിന്നും താരം ഇടവേള എടുത്തിരുന്നു. ഒരുകാലത്ത് മലയാള സിനിമയിൽ എറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു താര ദാമ്പതികൾ ആയിരുന്നു. എന്നാൽ വിവാഹ ബന്ധം വേർ പിരിഞ്ഞതിന് ശേഷം മഞ്ജു ശക്തിയായി രണ്ടാം വരവ് വന്നിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ കൂടിയാണ് താരം വീണ്ടും എത്തിയത്. അതിന് ശേഷം താരം ഒരുപാട് സിനിമയിൽ അഭിനയിച്ചു.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരം. ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ്. ഒരു പക്ഷെ ഇതുവരെ മലയാള സിനിമയിൽ ഒരു ഗ്ലാമർ വേഷം വരെ ചെയ്ത അപൂർവം ചില താരങ്ങളിൽ ഒരാളാണ് താരം. ഇതുവരെ എന്താ ഗ്ലാമർ വേഷത്തിൽ അഭിനയിക്കാത്തത് എന്നാണ് ആരാധകന്റെ ചോദ്യം. അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്. ഹോട്ട് വസ്ത്രങ്ങൾ ധരിക്കാൻ മടി ഉണ്ടായിട്ടല്ല. മറിച്ചു അത്തരം വേഷം ചേരുനെങ്കിൽ അല്ലെ അങ്ങനെയുള്ള വേഷങ്ങൾ ചെയ്യാൻ പറ്റു. ഗ്ലാമർ വേഷങ്ങൾ എന്നിക്ക് ചേരൂല എന്ന് മനസ്സിലായത് കൊണ്ടണ് അത്തരം വേഷങ്ങൾ വേണ്ടാന്ന് വെച്ചത് എന്നാണ് താരം നൽകിയ മറുപടി.