Notification Show More
Aa
Reading: വൈനിന്റെ കളറുള്ള വസ്ത്രത്തിൽ സുന്ദരിയായി നവ്യ, ഫോട്ടോകൾ കാണാം
Share
Aa
Search
Have an existing account? Sign In
Follow US
News

വൈനിന്റെ കളറുള്ള വസ്ത്രത്തിൽ സുന്ദരിയായി നവ്യ, ഫോട്ടോകൾ കാണാം

Smart Media Updates
Last updated: 2021/04/11 at 1:02 PM
Smart Media Updates Published April 11, 2021
Share

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം നടി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ നവ്യയുടെ ചില പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Read Also  പുലയന്മാരുടെ നീലവസ്ത്രം ധരിക്കാതെ വേറെ ഒരു വസ്ത്രവും കിട്ടിയില്ലേ,ശാലുമേനോന്റെ ചിത്രത്തിന് നേരെ വംശീയ അധിക്ഷേപം!

വൈൻ നിറത്തിലുള്ള ഔട്ട്ഫിറ്റിൽ സുന്ദരിയായിരിക്കുകയാണ് നവ്യ. ‘റുത്വാ ബൈ അമൃത’ ആണ് ഈ മനോഹരമായ വസ്ത്രം നവ്യക്കായി ഒരുക്കിയത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ശബരിനാഥ് ആണ് നവ്യയെ സ്റ്റൈൽ ചെയ്തത്. ചിത്രങ്ങൾ നവ്യ തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങൾ വൈറലായതോടെ കമൻറുകളുമായി ആരാധകരും രംഗത്തെത്തി.

View this post on Instagram

A post shared by Navya Nair (@navyanair143)