ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സമയം മുതൽ തന്നെ തിരുവനന്തപുരത്തും ഇന്ത്യയിലും ഒക്കെ മോദി തരംഗമാണ് ഇനിയും ആഞ്ഞടിക്കാൻ പോകുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഇപ്പോൾ മോദിയെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടിയും നടത്തുകയുമായ മലയാള സിനിമയുടെ അഭിമാന താരമായ ശോഭന പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ആറ്റിങ്ങലെ പരിപാടിയിലായിരുന്നു ശോഭന പ്രസംഗിച്ചത് ഇത് മോദിയുടെ മൂന്നാം ഇന്നിംഗ്സിന്റെ സമയമാണ് എന്നും തീരുമാനമെടുക്കേണ്ടത് നിങ്ങളാണ് എന്നുമാണ് ശോഭന ജനങ്ങളോട് പറഞ്ഞത് കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖരന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ശോഭന ഇതിന് പിന്നാലെയാണ് മോദിയെത്തുന്ന വേദിയിൽ താരം പ്രസംഗിച്ചത്
നരേന്ദ്രമോദിയുടെ വികസന സ്വപ്നങ്ങളിൽ ഊന്നിയാണ് പ്രസംഗം മുൻപോട്ടു പോയത് കേരളത്തിലെ പൊതു സാഹചര്യവും വിദേശത്തേക്കുള്ള ചെറുപ്പക്കാരുടെ ഒഴുക്കും അടക്കം തന്റെ ഹ്രസ്വമായ പ്രസംഗത്തിൽ പല കാര്യങ്ങളെക്കുറിച്ചും ശോഭന പറഞ്ഞിരുന്നു ഇന്ന് എന്റെ ചില അഭിപ്രായങ്ങളാണ് നിങ്ങളോട് എനിക്ക് പങ്കുവയ്ക്കാനുള്ളത് പക്ഷേ പല കാര്യങ്ങളും നിങ്ങൾക്കാണ് അറിയുന്നത് അതുകൊണ്ടുതന്നെ തീരുമാനമെടുക്കേണ്ട വരും നിങ്ങളാണ് ഒരു കേരളീയൻ എന്ന അർത്ഥത്തിൽ എല്ലാ തലത്തിലുമുള്ള നേട്ടവും ഈ നാടിന് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട് കേരളത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ ഭൂരിപക്ഷം ആളുകളും ഇന്റലിജന്റ് ആണ്
വിദ്യാസമ്പന്നരാണ് ബുദ്ധിജീവികളുമാണ് അതുകൊണ്ട് ഒരു പരിധിവരെ എല്ലാവർക്കും അവരവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു കഴിവുമുണ്ട് ഉദാഹരണത്തിന് വർഷങ്ങളായി ഇവിടെനിന്ന് ആളുകൾ വിദേശത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ് എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് ഇത്രയും അധികം ആളുകൾ അതും കേരളത്തിൽ നിന്നും പോവുകയാണ് ചെയ്യുന്നത് ഇത്രയധികം ആളുകൾ തൊഴിൽ ശേഷിയുടെ ചോർച്ച എങ്ങനെ ഉണ്ടാകുന്നു അവർ ഇത്രയധികം പേർ പുറത്തുപോയി ജോലിയെടുത്ത് പണം ഇങ്ങോട്ട് അയക്കുന്നു അതൊരുതരത്തിൽ പ്രശ്നപരിഹാരം തന്നെയാണ് മോദിജിയുടെ നേതൃത്വത്തിൽ അസാധ്യം എന്ന് കരുതിയ പലതും ഇവിടെ നടപ്പാക്കുന്നു അതിന്റെ തെളിവാണ് രണ്ടാംന്നിലും അദ്ദേഹം തന്നെ ക്യാപ്റ്റനായി തുടരുന്നത് ഇപ്പോഴത്തെ മൂന്നാംക്സിലേക്ക് കടക്കുന്ന സമയമാണ് അഞ്ചുവർഷംകൊണ്ട് അഞ്ച് ലക്ഷം ചെറുപ്പക്കാർക്ക് ജോലി നൽകും എന്നത് ഉൾപ്പെടെ അദ്ദേഹം ഉറപ്പു നൽകുന്ന ചില നേട്ടങ്ങളുണ്ട് അതൊക്കെ നാടിന് ആവശ്യമാണ് എന്നും ശോഭന പറയുന്നുണ്ട് ശോഭനയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടി