സൗത്ത് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഗ്ലാമർ താര സുന്ദരിയാണ് അമല പോൾ.അഭിനയ ജിവിതത്തിൽ അരങ്ങേറിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെതായ സ്ഥാനം കണ്ടത്തിയ താരമാണ് അമല പോൾ.നീല താമര എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.ഇന്നിപ്പോൾ സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന നടിയാണ് താരം.
2009 ലൗ താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം 2010 ൽ തമിഴ് സിനിമയിലും താരം അരങ്ങേറി.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷയിലും താരം സജീവമാണ്.ആദ്യ കാലങ്ങളിൽ ഗ്ലാമർ വേഷത്തിലും താരം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.എന്നാൽ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരത്തിന്റെ സിനിമകൾ എല്ലാം പരാജയപ്പെടുന്നത്.തന്റെ കരിയർ അവസാനിച്ചു എന്ന് തോന്നിയ സമയത്താണ് താരം വീണ്ടും അഭിനയത്തിൽ വിജയങ്ങൾ നേടുന്നത്.പിന്നീട് താരത്തിന്റെ ദിവസങ്ങളായിരുന്നു.അഭിനയിച്ച മിക്ക സിനിമകളും വലിയ വിജയമാണ് നേടിയെടുത്തത്.
അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് താരത്തിന് മില്യൺ ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും ആരാധകർ ഏറ്റെടുക്കാറുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ചേട്ടായിസ് എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങൾ.സ്വിമ്മിങ് സ്യൂട്ടിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം കൂടുതലായും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് പങ്കുവെയ്ക്കുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.