ബാങ്കോക്കിൽ അവധി ആഘോഷിച്ച് അമേയ മാത്യു, കിടിലൻ ചിത്രങ്ങൾ കാണാം

വിരലിൽ എണ്ണാൻ പറ്റുന്ന സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചത് എങ്കിൽ പോലും താരം അഭിനയിച്ച എല്ലാ വേഷങ്ങളും പ്രേക്ഷകർക്കിടയിൽ വൻ സ്വന്തം സ്വീകാരിത ലഭിക്കാറുണ്ട്. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്. മോഡലിങ് രംഗത്ത് നിന്നാണ് താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത്.

ആട് എന്ന മലയാള സിനിമയിൽ ചെറിയ വേഷം ചെയ്താണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത് അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ താരം ചെയ്ത ആ ചെറിയ വേഷം ആരാധകർ ഏറ്റെടുത്തിരുന്നു അതിന് ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ എത്തിയതിന് ശേഷമാണ് തരാം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാവാൻ തുടങ്ങുന്നത് .

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്. അഭിനയത്രി എന്നതിലുപരി അറിയപെടുന്ന മോഡൽ കൂടിയാണ് താരം അത്കൊണ്ട് തന്നെ ആ മേഖലയിലും സജീവമാണ് താരം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങളാണ്. തായ്‌ലൻഡിലെ ബാങ്കോക്കിൽ അവധി ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങളാണ് അമേയ പങ്കിട്ടിരിക്കുന്നത്.. ഇൻബോക്സിൽ കോഴിസംഹാരം.. ഔട്ട്‌ സൈഡിൽ സീതാപ്രയാണം!! അമേയാസ് സീതാരാമം എന്നാണ് കാപ്ഷൻ നൽകിയത്.

Share this on...