മോഡലിങ് മേഖലയിലൂടെ കരിയർ ആരംഭിക്കുകയും പിന്നീട് അഭിനയ ജീവിതത്തിൽ അരങ്ങേറിയ ഗ്ലാമർ താരമാണ് അൻസിക വിക്രമൻ.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരം ശേഷം തമിഴ് തെലുങ്ക് സിനിമയിൽ അരങ്ങേറുകയായിരുന്നു.ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും താരം അഭിനയിച്ച വേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.
2019 ൽ തമിഴ് ഭാഷയിൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമായ ജാസ്മിൻ എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമയിലേക്ക് അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ മികച്ച തുടക്കമായിരുന്നു താരത്തിന് ലഭിച്ചത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചില തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.തമിഴ് ഭാഷയിൽ തിളങ്ങിയ ശേഷമാണ് താരം തെലുങ്ക് ഭാഷയിലേക്ക് അരങ്ങേറുന്നത്.ഫസ്റ്റ് ടൈം എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്ക് ഭാഷയിൽ തന്റെ സാന്നിത്യം അറിയിക്കുന്നത്.
ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് വളരെപ്പെട്ടെന്ന് തന്നെ താരം അഭിനയത്തിൽ സജീവമാവുകയായിരുന്നു.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര ഭംഗിയും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ നടത്തിക്കൊണ്ടാണ് താരം മോഡലിങ്ങിൽ സജീവമായത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ഗ്ലാമർ ചിത്രങ്ങൾ.ഹാഫ് സാരിയിൽ ശരീര ഭംഗി തുറന്ന് കാണിക്കുന്ന ചിത്രങ്ങളാണ് താരം ഇത്തവണ പോസ്റ്റാക്കിയിരിക്കുന്നത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഗ്ലാമർ ലുക്ക് കാണാം.