മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയായി മലയാളികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. സോഷ്യല്‍ മീജിയകളിലും ഏറെ സജീവമാണ് നടി. പുതിയ വിശേഷങ്ങളും പങ്കുവെച്ച നടി പലപ്പോഴും രംഗത്ത് എത്താറുണ്ട്. അടുത്തിടെ മോഡേണ്‍ വേഷത്തില്‍ നടി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറെ വിമര്‍ശനത്തിനും വഴിയൊരുക്കിയിരുന്നു.
അനുശ്രീ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. തേയിലക്കാടിനു നടുവിലെ ഹില്‍ ടോപ്പ് റെസ്റ്റോറന്റില്‍ സ്വിമ്മിംഗ് പൂളില്‍ 16 ഡിഗ്രിയില്‍ തണുത്തുറഞ്ഞു നില്ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സ്വയം ഒരു അക്വ വുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പള്ളിനീരാട്ട് എന്നും താരം കുറിക്കുന്നു.
View this post on Instagram