മോഡലിങ് മേഖലയിലൂടെ സിനിമയിലേക്ക് അരങ്ങേറിയ ഒരുപാട് താരങ്ങളുണ്ട് നമ്മുടെ മലയാള സിനിമയി.അത്തരത്തിൽ മോഡലിങ്ങിലൂടെ കരിയർ ആരംഭിക്കുകയും പിന്നീട് ജീവിതത്തിൽ അരങ്ങേറ്റം കുറിച്ച ഗ്ലാമർ താരമാണ് ആഷിക അശോകൻ.ഷോർട്ട് ഫിലിമുകളിലും വെബ് സീരിസിലുമാണ് താരം ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഒരുപാട് ഹിറ്റ് വെബ് സീരിസിലും താരം അഭിനയിച്ചിട്ടുണ്ട്.
2023 ൽ പുറത്തിറങ്ങിയ സാന്ദ്രിത്താഴ എന്ന സിനിമയിലൂടെയാണ് താരം തന്റെ ബിഗ്സ്ക്രീൻ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയിൽ തന്നെ മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്.ഈ സിനിമയ്ക്ക് ശേഷം മിസ്സിങ് ഗേൾ എന്ന സിനിമയിലും താരം അഭിനയിച്ചു.അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഇന്ന് കാണുന്ന രീതിയിൽ സിനിമയിൽ സജീവമായത്.
ടിക് ടോക്ക് എന്ന സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലൂടെയാണ് താരം ആദ്യമായി തന്റെ സാന്നിത്യം സോഷ്യൽ മീഡിയയിൽ അറിയിക്കുന്നത്.ലക്ഷകണക്കിന് ആരാധകരെയാണ് താരം ടിക് ടോക്കിൽ മാത്രം സ്വന്തമാക്കിയത്.അഭിനയത്തോടൊപ്പം തന്നെ മോഡലിങ് മേഖലയിലും സജീവമാണ് താരം.ആരെയും മോഹിപ്പിക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് സാരി ചിത്രങ്ങൾ.സാരിയിൽ തന്റെ ശരീര സൗന്ദര്യം തുറന്ന് കാണിക്കുന്ന രീതിയിലാണ് താരമെത്തിയത്.ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .