Smart Media Updates

ഇതെന്താ ദിവ്യഗര്‍ഭമോ, പേളി മാണിയുടെ ഡാന്‍സ് വാര്‍ത്തയ്‌ക്കെതിരെ സന്തോഷ് കീഴാറ്റൂര്‍

പേളിയുടെ വയർ വിശേഷം മൂലം സാധാരണക്കാരനു ഓൺലൈൻ വാർത്തകൾ തുറക്കാൻ ആകുന്നില്ല. ഇതാദ്യമാണോ ഒരു പെൺകുട്ടി ഗർഭം ധരിക്കുന്നത്..കാവ്യയും മഞ്ജുവും അടക്കം ഗർഭിണിയായ നാട്ടിൽ അവരുടെ വാലേ കെട്ടാൻ ഇല്ലാത്ത പേളിയേ എന്തിനു പൊക്കി പിടിക്കണം എന്നും രൂക്ഷമായ കമന്റുകൾ. ഇനി പേളിയുടെ ഗർഭ വാർത്ത ഇട്ടാൽ പേജ് ബ്ളോക്ക് ചെയ്യും എന്നു വരെ പല മാധ്യമങ്ങളിലും ഭീഷണികൾ.. ചാനൽ ഇത്രയ്ക്ക് തരം താണോയെന്നും വാര്‍ത്താ ദാരിദ്രമാണോയെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘നിറവയറുമായി നൃത്തം ചെയ്ത് പേളി: …

ഇതെന്താ ദിവ്യഗര്‍ഭമോ, പേളി മാണിയുടെ ഡാന്‍സ് വാര്‍ത്തയ്‌ക്കെതിരെ സന്തോഷ് കീഴാറ്റൂര്‍ Read More »

കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൊതിപ്പിക്കരുത്; വിജയലക്ഷ്മിയുടെ നിരാശ നിറഞ്ഞ കുറിപ്പുകള്‍; ആരാധകര്‍ ആശങ്കയില്‍

മലയാളത്തിന്റെ പ്രിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. അനൂപുമായുള്ള വൈക്കം വിജയലക്ഷ്മിയുടെ വിവാഹമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വിജയലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഗായികയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വരുന്ന വിഷാദം നിറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൊതിപ്പിക്കരുത്. ആഹാരം കൊണ്ടായാലും സ്‌നേഹം കൊണ്ടായാലും. ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാന്‍ കഴിയില്ല’. എന്നാണ് ഒരു പോസ്റ്റ്. സ്‌നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്‌നേഹം നിലനില്‍ക്കുകയില്ല. സ്ഥാനം ഇല്ലെന്നറിഞ്ഞാല്‍ വാദിക്കാനും ജയിക്കാനും നില്‍ക്കരുത്; മൗനമായി പിന്മാറണം’ …

കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൊതിപ്പിക്കരുത്; വിജയലക്ഷ്മിയുടെ നിരാശ നിറഞ്ഞ കുറിപ്പുകള്‍; ആരാധകര്‍ ആശങ്കയില്‍ Read More »

‘സോറി എന്റെ ഗര്‍ഭം ഇങ്ങനല്ല, ഇത് ആരുടേയോ വികൃതിയാണ്’; വ്യാജ പോസ്റ്ററുകള്‍ക്ക് എതിരെ ബാലചന്ദ്ര മേനോന്‍

ബിജെപിക്കായി വോട്ട് ചോദിച്ചുകൊണ്ട് തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണെന്ന് സംവിധായകനും നടനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോന്‍. ഈ പോസ്റ്ററുകള്‍ ആരുടെയോ വികൃതിയാണെന്നും അവര്‍ തന്നെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ബാലചന്ദ്ര മേനോന്‍ ആവശ്യപ്പെട്ടു. പ്രശസ്തമായ സിനിമാ ഡയലോഗ് കുറിച്ചായിരുന്നു ബാലചന്ദ്ര മേനോന്‍ വ്യാജ പോസ്റ്ററുകളെ കുറിച്ച്‌ പറഞ്ഞത്. തന്റെ നിലപാട് അറിയിക്കാന്‍ ജഗതിയെയും രാാജസേനനെയും കൂട്ട് പിടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘സോറി എന്റെ ഗര്‍ഭം ഇങ്ങനല്ല, ഇത് ആരുടേയോ വികൃതിയാണ്. അവര്‍ ദയവായി ഇതിന്റെ ഉത്തരവാദിത്തം …

‘സോറി എന്റെ ഗര്‍ഭം ഇങ്ങനല്ല, ഇത് ആരുടേയോ വികൃതിയാണ്’; വ്യാജ പോസ്റ്ററുകള്‍ക്ക് എതിരെ ബാലചന്ദ്ര മേനോന്‍ Read More »

പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു; മീര നന്ദന്‍

മുപ്പതാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി മീര നന്ദന്‍. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ജീവിതത്തിലുണ്ടായ മാറ്റങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാണ് മീര മുപ്പതുകളിലേക്ക് കടക്കുന്നത്. ഇരുപതുകളില്‍ ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ചും നേടിയ അനുഭവങ്ങളെക്കുറിച്ചും പങ്കുവച്ചിരിക്കുകയാണ് നടി. ഇക്കാലമത്രയും ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യവും മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മീരയുടെ വാക്കുകള്‍. “എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്ബോള്‍ കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഞാന്‍ എന്താണോ അതിലേക്ക് എത്തിച്ചേരാന്‍, ഉയര്‍ച്ചയോ താഴ്ചയോ, …

പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു; മീര നന്ദന്‍ Read More »

‘മോഹന്‍ലാലിനെ നമ്മള്‍ ആണ്‍ ഉര്‍വശി എന്ന് വിളിക്കാറില്ലല്ലോ, അവര്‍ക്ക് സ്വന്തമായൊരു ശൈലിയുണ്ട്’ സത്യന്‍ അന്തിക്കാട്

സമീപകാല ചിത്രങ്ങളിലെ അഭിനയത്തിലൂടെ വീണ്ടും സജീവമായി ഉര്‍വശി. ‘വരനെ ആവശ്യമുണ്ട്’ , ‘സൂററൈ പോട്ര്’ ,’മൂക്കുത്തി അമ്മന്‍’ തുടങ്ങിയ ചിത്രങ്ങളിലെ ഉര്‍വശിയുടെ അഭിനയം ഏറെ പ്രശംസ നേടി. ഹാസ്യ രംഗങ്ങളും വൈകാരിക രംഗങ്ങളും ഉള്‍പ്പടെ ഏത് റോളും മികവോടെ ചെയ്ത് ഫലിപ്പിക്കാന്‍ കഴിവുള്ള നടിയാണ് ഉര്‍വശി. ഇപ്പോഴത്തെ അഭിനയത്തിനെ അടിസ്ഥാനമാക്കി നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമായി ലേഡി മോഹന്‍ലാല്‍ എന്ന് ചിലര്‍ ഉര്‍വശിയെ വിശേഷിപ്പിച്ചു. എന്നാല്‍ ഇത്തരം വിശേഷണത്തിലൂടെ ഉര്‍വശിയെ അപമാനിക്കുകയാണെന്ന് സംവിധായകനായ സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ …

‘മോഹന്‍ലാലിനെ നമ്മള്‍ ആണ്‍ ഉര്‍വശി എന്ന് വിളിക്കാറില്ലല്ലോ, അവര്‍ക്ക് സ്വന്തമായൊരു ശൈലിയുണ്ട്’ സത്യന്‍ അന്തിക്കാട് Read More »

അവന്‍ മാധവ്,ആദ്യത്തെ കണ്‍മണിക്ക് പേരിടല്‍ ചടങ്ങ് നടത്തി വിഷ്ണു ഉണ്ണികൃഷ്ണന്‍

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. തിയ്യേറ്ററുകളില്‍ നായകനായുളള ആദ്യ ചിത്രം തന്നെ വലിയ വിജയമായിരുന്നു. വിഷ്ണു തന്നെയാണ് നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്‌റെ സ്‌ക്രിപ്റ്റ് എഴുതിയത് അടുത്ത സുഹൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജിനൊപ്പമാണ്. ബാലതാരമായി തുടങ്ങി നായകനടനായി ഉയര്‍ന്ന താരം കൂടിയാണ് വിഷ്ണു. ആരാധകര്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെതായി പുറത്തിറങ്ങാറുളള ചിത്രങ്ങളെല്ലാം ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ മാസമായിരുന്നു വിഷ്ണുവിന് ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. ഈ വിവരം …

അവന്‍ മാധവ്,ആദ്യത്തെ കണ്‍മണിക്ക് പേരിടല്‍ ചടങ്ങ് നടത്തി വിഷ്ണു ഉണ്ണികൃഷ്ണന്‍ Read More »

നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍,തിളങ്ങി ദിലീപും കാവ്യയും

നടനും സംവിധായകനും ഗായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ നിശ്ചമായിരുന്നു നവംബര്‍ 25ാം തിയതി. കാസര്‍ഗോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്ല ഗേറ്റിന്റെ മകന്‍ ബിലാല്‍ ആണ് വരന്‍.നാദിര്‍ഷായുടെ രണ്ടുമക്കളില്‍ മൂത്തയാളാണ് ആയിഷ. ഷാഹിനയാണ് ഭാര്യ. ഇളയ മകള്‍ ഖദീജ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ലളിതമായ ചടങ്ങുകളിൽ പങ്കെടുത്തത്.ചടങ്ങിൽ താരദമ്പതിമാരായ ദിലീപും കാവ്യാമാധവനും പങ്കെടുത്തു.ദിലീപിന്റെയും മഞ്ജുവാര്യരുടേയും മകള്‍ മീനാക്ഷിയും നടി നമിത പ്രമോദും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരും ആയിഷയുടെ അടുത്ത സുഹൃത്തുക്കളാണ്.

ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി ചെയ്യുന്നത് നല്ല കാര്യങ്ങളാണ് എന്നാണ് എനിക്ക് തോന്നുന്നത്-എസ്തര്‍ അനില്‍

മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിഹിതയായ താരമാണ് എസ്തര്‍ അനില്‍. ബാലതാരമായിട്ടാണ് താരം മലയാള സിനിമയിലേക്ക് ചേക്കേറിയിരുന്നത്. എന്നത് ഇപ്പോള്‍ കൊവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച്‌ കൊണ്ട് ‌ എസ്തര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. എസ്തര്‍ കേരളസര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. ‘കൊവിഡ് സമയത്ത് നമ്മുടെ ആരോഗ്യ വകുപ്പ് ചെയ്തത് വലിയ കാര്യങ്ങളാണ്. രാജ്യാന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും എല്ലാവരും തിരിച്ചറിഞ്ഞതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. ആ കാര്യങ്ങളെ ഞാന്‍ …

ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി ചെയ്യുന്നത് നല്ല കാര്യങ്ങളാണ് എന്നാണ് എനിക്ക് തോന്നുന്നത്-എസ്തര്‍ അനില്‍ Read More »

അദ്ദേഹം എന്നെ ചുംബിച്ചു, ആകാംക്ഷയ്ക്കപ്പുറം എന്റെ ഉള്ളിൽ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോൾ-രഞ്ജിനി ഹരിദാസ്

ഫുട്‌ബോൾ ഇതിഹാസം ഡിയേഗോ മറഡോണ മരണത്തിന് കീഴടങ്ങിയത് ഇന്നലെയാണ്. നിരവധി പേർ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച്‌ രംഗത്തെത്തി. 2012ൽ ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് മറഡോണ് കേരളത്തിൽ എത്തിയിരുന്നു. കണ്ണൂർ നടന്ന പരിപാടിയിൽ അവതാരകയായി എത്തിയത് രഞ്ജിനി ഹരിദാസ് ആയിരുന്നു. ഇപ്പോൾ മറഡോണയ്ക്ക് ഒപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് മോഡലും നടിയുമായ രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ;- ‘വർഷങ്ങൾക്കു മുൻപ്, ഇതിഹാസം തന്റെ ആരാധകരെ കാണാൻ കണ്ണൂരെത്തിയപ്പോൾ ആ പരിപാടി അവതരിപ്പിക്കുക എന്ന അംഗീകാരം എനിക്ക് ലഭിച്ചിരുന്നു. …

അദ്ദേഹം എന്നെ ചുംബിച്ചു, ആകാംക്ഷയ്ക്കപ്പുറം എന്റെ ഉള്ളിൽ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോൾ-രഞ്ജിനി ഹരിദാസ് Read More »

രാജകുമാരിയെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് അർജുൻ അശോകൻ

അച്ഛനായ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് പ്രിയതാരം അർജുൻ അശോകൻ. ഞങ്ങളുടെ രാജകുമാരി എത്തിയെന്നും ഡാഡിയുടെ ഗേളും അമ്മയുടെ ലോകവുമാണ് മകളെന്നും പറഞ്ഞായിരുന്നു അർജുനെത്തിയത്. മകളുടെ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ടായിരുന്നു ഈ വിശേഷം വൈറലായി മാറിയത്. ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ, സനുഷ സന്തോഷ്, സംയുക്ത മേനോൻ തുടങ്ങി നിരവധി പേരാണ് അർജുനും നിഖിതയ്ക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. 2018ലാണ് അർജുൻ വിവാഹിതനായത്. നിഖിതയാണ് ഭാര്യ. സിനിമാലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. 8 വർഷത്തെ പ്രണയത്തിനൊടുവിലായാണ് അർജുൻ …

രാജകുമാരിയെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് അർജുൻ അശോകൻ Read More »