മലയാളികളുടെ സ്വന്തം താരമാണ് ഭാവന.2002 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം നമ്മൾ എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.സിനിമയിൽ പരിമളം എന്ന വേഷത്തിലാണ് താരമെത്തിയത്.ആദ്യ സിനിമ തന്നെ വലിയ വിജയം ആയതോടെ താരത്തിന്റെ കരിയറും മാറി മാറിയിക്കുകയായിരുന്നു.ഈ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.മലയാളത്തിൽ തിളങ്ങിയതോടെയാണ് താരം അന്യ ഭാഷയിൽ അരങ്ങേറുന്നത്.
മലയാളം കന്നഡ തെലുങ്ക് തുടങ്ങിയ ഭാഷയിൽ ഇതിനകം ഒരുപാട് ഹിറ്റ് സിനിമയിൽ താരം അഭിനയിച്ചു.താരത്തിന്റെ ഓരോ സിനിമയിലും വലിയ വിജയമാണ് നേടിയെടുക്കുന്നത്.അഭിനയത്തിൽ എത്തിയിട്ട് വളരെ പെട്ടെന്ന് തന്നെ താരം തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്തു.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ശക്തി.ചെറിയ വേഷം അന്നെങ്കിൽ പോലും നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ താരം ശ്രമിക്കരാറുണ്ട് .
അഭിനയത്തിൽ തിളങ്ങിയതോടെയാണ് താരം സോഷ്യൽ മീഡിയയിൽ സജീവമാകുവാൻ തുടങ്ങിയത്.ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.അഭിനയത്തിൽ സജീവമായിരിക്കുന്ന സമയത്താണ് അഭിനയത്തിൽ നിന്നും ഇടവേള എടുക്കുന്നത്.എന്നാൽ വർഷങ്ങൾക്ക് ശേഷം ഇപ്പോൾ താരം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്.മലയാളത്തിൽ ഇപ്പോൾ ഒരുപാട് സിനിമയിൽ താരം അഭിനയിക്കുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ വീഡിയോ.ദുബായിൽ ഗോൾഡൻ വിസ സ്വന്തമാക്കാൻ എത്തിയതാണ് താരം.കിടിലൻ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരിക്കുകയാണ്.വൈറലായ വീഡിയോ കാണാം.