വീട്ടിൽ നിൽക്കുന്ന സഹോദരി ചെയ്തതാ’.. എം ജി ശ്രീകുമാർ തെളിവുകൾ നിരത്തി.. പക്ഷെ കാൽ ലക്ഷം അടച്ചു
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ പിഴ അടച്ചതിന് പിന്നാലെ പ്രതികരണവുമായി എം.ജി ശ്രീകുമാർ രംഗത്തെത്തിയിരിക്കുകയാണ്… എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്ത് അധികൃതർ 25000 രൂപ പിഴ […]