മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ച് പെയിന്റ് ചെയ്ത ഷർട്ട് ധരിച്ച് പൊതുവേദിയിലെത്തി മമ്മൂക്ക
ആരാധകൻ സമ്മാനിച്ച ഷർട്ട് ധരിച്ച് സിനിമ പ്രമോഷനെത്തി സൂപ്പർതാരം മമ്മൂട്ടി. ശാരീരിക പരിമതികൾക്കിടയിൽ മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്ന് എന്ന യുവാവ് സ്വന്തമായി ഡിസൈൻ ചെയ്തെടുത്ത ഷർട്ടാണ് […]