അരക്കു താഴോട്ട് തളർന്ന യദുവിന്റെ ജീവിതത്തിലെ മാലാഖ
രണ്ടുദിവസമായി സ്റ്റാൻഡ് അപ് കൊമേഡിയൻ ജ്യോതികയുടെ വിവാഹവാർത്തയാണ് സോഷ്യൽ മീഡിയ നിറയെ പരിശുദ്ധ പ്രണയത്തിന്റെ പ്രതീകം എന്നാണ് ജ്യോതികയെയും അവളുടെ സ്വന്തം യദുവിനെയും ആരാധകർ വിശേഷിപ്പിക്കുന്നത്. യദുവും […]