നായകൾക്കൊപ്പം ഗർഭിണികൾക്കുള്ള സി പില്ലോയിൽ സുഖമായുറങ്ങി സൗഭാഗ്യ
സോഷ്യൽ മീഡിയ ലോകത്തിന്റെ താരറാണിയാണ് സൗഭാഗ്യ. അർജുനെയാണ് താരം വിവാഹം ചെയ്തത്. താര കല്യാണും സൗഭാഗ്യയും അർജുനനും നൃത്തത്തിൽ സജീവമാണ്.ഫെബ്രുവരി 19,20തീയ്യതികളിലാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്.ഹിന്ദു തമിഴ് ബ്രാഹ്മിണ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ. ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് അർജുനും ചുവടുവെച്ചിരുന്നു. ഡിഗ്രി കഴിഞ്ഞ് ടെക്നോപാർക്കിലെ ജോലിയുണ്ടായിരുന്നതും ഉപേക്ഷിച്ചാണ് ടാറ്റൂ ആർട്ടിസ്റ്റായും നർത്തകനായും അർജ്ജുൻ മാറിയത്.ചെറുതിലെ മുതൽ തന്നെ താരാകല്യാണിന്റെ ഡാൻസ് സ്കൂളിലാണ് അർജ്ജുൻ ഭരതനാട്യം ഉൾപെടെയുളളവ പഠിച്ചത്.ഡാൻസ് സ്കൂളും ടാറ്റൂ സ്റ്റുഡിയോയും അർജ്ജുൻ നടത്തുന്നുണ്ട്.അടുത്തിടെ പരമ്പരയിൽ …
നായകൾക്കൊപ്പം ഗർഭിണികൾക്കുള്ള സി പില്ലോയിൽ സുഖമായുറങ്ങി സൗഭാഗ്യ Read More »