News

ബോളിവുഡ് നടിമാരെ വെല്ലുന്ന ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രിയ വാരിയര്‍

ഒമര്‍ ലുലു ഒരുക്കിയ അഡാറ് ലൗ എന്ന സിനിമയിലൂടെ എത്തിയ നടി പ്രിയ വാര്യര്‍ക്ക് ഇന്ന് ലോകം മുഴുവന്‍ ആരാധകരേറെയാണ്. സിനിമയിലെ ഒരൊറ്റ കണ്ണിറുക്കല്‍ സീനിലൂടെ ജനശ്രദ്ധ നേടിയ താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സമൂഹമാധ്യമത്തില്‍ സജീവമായ പ്രിയ തന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. പ്രിയയുടെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ വൈറലായിരിക്കുന്നത്.ബോളിവുഡ് നടിമാരോട് കിടപിടിക്കുന്ന അള്‍ട്രാഗ്ലാമര്‍ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അസാനിയ നസ്രിന്‍ ആണ് പ്രിയയുടെ സ്‌റ്റൈലിസ്റ്റും ഡ്രസ് …

ബോളിവുഡ് നടിമാരെ വെല്ലുന്ന ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രിയ വാരിയര്‍ Read More »

കലാഭവൻ മണിയുടെ കുടുംബം ജീവിക്കുന്നത് ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ട്- ആർ എൽ വി രാമകൃഷ്ണൻ

കലാഭവൻ മണി മലയാള സിനിമ പ്രേമികള്‌ ഇത്രയധികം നെഞ്ചിലേറ്റിയ മറ്റൊരു താരമില്ല. ആ വേർപാട് ജനഹൃദയങ്ങളിൽ ഉണ്ടാക്കിയ വലിയ ഒരു മുറിപ്പാട് കൂടിയായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളും മികച്ച കഥാപത്രങ്ങളുമായിരുന്നു താരം പ്രേക്ഷകർക്കായി സമ്മനിച്ചതും. എന്നാൽ ഇപ്പോൾ കലാഭവൻ മണിയുടെ കുടുംബം ഇപ്പോൾ ജീവിക്കുന്നത് കലാഭവൻ മണി വാങ്ങിയിട്ടിരുന്ന വീടുകളിലെ വാടക കിട്ടിയിട്ടാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സഹോദരനായ ആർ എൽ വി രാമകൃഷ്ണൻ. ‘മണിച്ചേട്ടന്റെ മരണത്തിൽ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. …

കലാഭവൻ മണിയുടെ കുടുംബം ജീവിക്കുന്നത് ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ട്- ആർ എൽ വി രാമകൃഷ്ണൻ Read More »

മോഹൻലാലിന്റെ വരുമാനം 64 കോടി,മമ്മൂട്ടിയുടേത് 33 കോടി

2019ലെ കായിക, വിനോദ മേഖലകളിൽ നിന്നുള്ള 100 ഇന്ത്യൻ പ്രമുഖരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ് മാഗസിൻ. മലയാളത്തിൽനിന്ന് രണ്ടു പേരാണ് 100 പേരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. പട്ടികയിൽ 27ാം സ്ഥാനത്താണ് മലയാളികളുടെ പ്രിയ താരം മോഹൻലാൽ. മമ്മൂട്ടി പട്ടികയിൽ 62ാം സ്ഥാനത്താണ്. താരമൂല്യവും വരുമാനവും കണക്കാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 64.5 കോടി രൂപയാണ് മോഹൻലാലിന്റെ വരുമാനം. മമ്മൂട്ടിയുടേത് 33.5 കോടിയും. ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ പട്ടികയിൽ രജനികാന്തും മോഹൻലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. …

മോഹൻലാലിന്റെ വരുമാനം 64 കോടി,മമ്മൂട്ടിയുടേത് 33 കോടി Read More »

അവനവന്റെ അമ്മ മരിച്ചാലും, മറ്റേ അര്‍ത്ഥം മാത്രം കാണുന്ന ചിലതരം രോഗികള്‍- അശ്വതി ശ്രീകാന്ത്

റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. താരത്തിന്റെ സാമൂഹിക വിഷയങ്ങളിലെ പ്രതികരണങ്ങളും പോസ്റ്റുകളുമെല്ലാം ചര്‍ച്ചയായി മാറാറുണ്ട്.നടിയും  അശ്വതി ശ്രീകാന്ത് ആണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അ-ശ്ലീല കമന്റിട്ടയാളുടെ പ്രൊഫൈല്‍ പങ്കുവെച്ചാണ് അശ്വതിയുടെ പോസ്റ്റ്. ‘നല്ല അന്തസ്സുള്ള ആളാണ്. പ്രൊഫൈല്‍ ഫേക്ക് ആവാന്‍ സാദ്ധ്യത ഉണ്ട്. പ്രവാസിയായാല്‍ കണ്ടു പിടിക്കാന്‍ പറ്റില്ലെന്ന് വിചാരിച്ച്‌ സ്ത്രീകളെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വന്ന് എന്തും പറഞ്ഞു കളയും. സെക്ഷ്വല്‍ …

അവനവന്റെ അമ്മ മരിച്ചാലും, മറ്റേ അര്‍ത്ഥം മാത്രം കാണുന്ന ചിലതരം രോഗികള്‍- അശ്വതി ശ്രീകാന്ത് Read More »

ഒരു സീരിയൽ തുടങ്ങി ടെലികാസ്റ്റ് കഴിയുന്നത് വരെ പെറ്റമ്മയോട് പോലും പറയില്ല,ജിഷിൻ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ദമ്പതികൾ ആണ് ജിഷിൻ മോഹനും ഭാര്യ വരദയും. ഓട്ടോഗ്രാഫ് എന്ന സീരിയൽ മുതൽ നിരവധി പരമ്പരകളുടെ ഭാഗമായ താരം ആണ് ജിഷിൻ. വില്ലൻ വേഷങ്ങളിൽ അടക്കം തിളങ്ങി നിൽക്കുന്ന താരം പല തരത്തിൽ ഉള്ള വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന ഈ ദമ്പതികൾ പ്രണയിച്ചു ആയിരുന്നു 2014 വിവാഹം കഴിക്കുന്നത്. അമല എന്ന സീരിയൽ ലൊക്കേഷനിൽ വെച്ച ആയിരുന്നു ഇരുവരും പ്രണയത്തിൽ ആകുന്നത്. സീരിയൽ സിനിമ എന്നിവക്ക് …

ഒരു സീരിയൽ തുടങ്ങി ടെലികാസ്റ്റ് കഴിയുന്നത് വരെ പെറ്റമ്മയോട് പോലും പറയില്ല,ജിഷിൻ Read More »

വ്യാജ വാര്‍ത്തകള്‍ നല്‍കി അപകീര്‍ത്തിപ്പെടുത്തി; മീനാക്ഷിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന മീനാക്ഷിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് മീനാക്ഷിയുടെ പരാതിയിന്‍മേല്‍ എഫ്.ഐ.ആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020 ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങള്‍ നടന്നതെന്ന് പൊലീസ് പറയുന്നു.മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസ്സിലായത് എന്നിങ്ങനെയുള്ള തലക്കെട്ടുകളോടെ വ്യാജവാര്‍ത്തകള്‍ ചമച്ചതായി പൊലീസ് എഫ്‌.ഐ.ആറില്‍ പറയുന്നു. ഇത് ദിലീപിനെയും മകളെയും …

വ്യാജ വാര്‍ത്തകള്‍ നല്‍കി അപകീര്‍ത്തിപ്പെടുത്തി; മീനാക്ഷിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു Read More »

നടി ശരണ്യ ആനന്ദ് വിവാഹിതയായി

കുടുംബവിളക്ക് എന്ന പരമ്പരയിൽ വേദികയെ അവതരിപ്പിക്കുന്ന നടി ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഫാഷൻ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ സുജാതയുടെയും ആനന്ദ് രാഘവന്‍റെയും മകളായി സൂററ്റിലായിരുന്നു ജനിച്ചത്.നാലുവർഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. നടി വിവാഹിതയായി. വിവാഹം നിശ്ചയിച്ച വിവരം ശരണ്യ ആണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്. അദ്ദേഹം ഹൃദയം കവർന്നുവെന്നും അദ്ദേഹത്തിൻ്റെ പേര് ഇനി തൻ്റെയൊപ്പംകാണും. …

നടി ശരണ്യ ആനന്ദ് വിവാഹിതയായി Read More »

ഞാൻ ഇഷ്ടമുള്ള വസ്ത്രം ധരിക്കും, കാണേണ്ടവർ കാണൂ, അല്ലാത്തവർ മാറി നിൽക്കൂ എന്നൊക്കെ പറയുമ്പോൾ ഒരുകാര്യം ഓർക്കണം, നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്’; ബാല

മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് നടൻ ബാല. ഈ അടുത്തിടെയാണ് താരം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. സഹപ്രവർത്തകരുടെ വിശേഷങ്ങളും അഭിമുഖങ്ങളും പങ്കുവെക്കുന്നതിനൊപ്പം തന്നെ അർഹരായവരെ കണ്ടെത്തി സഹായം ചെയ്യലാണ് ചാനലിന്റെ പ്രധാന ഉദ്ദേശം. ഈ അടുത്തിടെ എഎംഎംഎയുടെ ജനറൽ സെക്രട്ടറി കൂടിയായ നടൻ ഇടവേള ബാബുവാണ് ബാലയുടെ അതിഥിയായി എത്തിയത്. ഈ വീഡിയോയയിൽ താരം പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. വസ്ത്രധാരണത്തെ പറ്റി തുറന്നു പറച്ചിലുകൾ നടത്തുമ്ബോൾ നമ്മളുടെ മക്കളെക്കൂടി ഓർക്കുക എന്നാണ് താരം …

ഞാൻ ഇഷ്ടമുള്ള വസ്ത്രം ധരിക്കും, കാണേണ്ടവർ കാണൂ, അല്ലാത്തവർ മാറി നിൽക്കൂ എന്നൊക്കെ പറയുമ്പോൾ ഒരുകാര്യം ഓർക്കണം, നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്’; ബാല Read More »

ആദ്യഭാര്യയുടെ സമ്മതം വാങ്ങിയ ശേഷമായിരുന്നു രണ്ടാം വിവാഹം-ബഷീർ ബഷി

‌ബിഗ് ബോസിലൂടെ ശ്രദ്ധനേടിയ താരമാണ് ബഷീർ ബഷി. താരം രണ്ട് വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ രണ്ടാമത് വിവാഹം ചെയ്യാൻ ആദ്യഭാര്യയുടെ സമ്മതം വേണമെന്നറിഞ്ഞപ്പോൾ അത് നേടിയതിന് ശേഷമായിരുന്നു വിവാഹം നടത്തിയതെന്നും ബഷീർ ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറയുടെ പിറന്നാൾ. പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച്‌ മഷൂറ എത്തിയിരുന്നു. സർപ്രൈസായി പാർട്ടി നൽകിയിരിക്കുകയാണ് ബഷീറും സുഹാനയും. ‘എന്റെ സന്തോഷം നിറഞ്ഞ ഈ …

ആദ്യഭാര്യയുടെ സമ്മതം വാങ്ങിയ ശേഷമായിരുന്നു രണ്ടാം വിവാഹം-ബഷീർ ബഷി Read More »

വ്യത്യസ്തമായ കായയുടെ ചിത്രവുമായി റിമാകല്ലിങ്കലും ആളിക്ക് അബു; വിലകേട്ടാല്‍ ഞെട്ടും

സിനിമ ലോകത്ത് സജീവമായ മറ്റൊരു താരദമ്പതികളാണ് റിമാ കല്ലിങ്കലും ആഷിഖ് അബുവും. വളരെ ലളിതമായ രീതിയില്‍ വിവാഹം കഴിച്ചവരാണ് ആഷിക് അബുവും റിമയും. കേരളക്കര ഏറ്റെടുത്ത വിവാഹമായിരുന്നു. പറ്റുമ്ബോഴൊക്കെ ഒന്നിച്ച്‌ സമയം ചിലവഴിക്കുകയും യാത്രകള്‍ പോവുകയും ചെയ്യുന്ന ജോഡികളാണ് ഇരുവരും. തങ്ങളുടെ അവധിക്കാലച്ചിത്രങ്ങളൊക്കെ ഇരുവരും പങ്കുവച്ച്‌ എത്താറുണ്ട്. ഇപ്പോള്‍ തങ്ങളുടെ വെക്കേഷന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ചിരിക്കയാണ് ഇരുവരും. വിശേഷപ്പെട്ട ഒരു കായയുടെ ചിത്രങ്ങളാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. ‘കോകോ ഡീ മേര്‍’ എന്നാണ് റിമ പങ്കുവച്ച …

വ്യത്യസ്തമായ കായയുടെ ചിത്രവുമായി റിമാകല്ലിങ്കലും ആളിക്ക് അബു; വിലകേട്ടാല്‍ ഞെട്ടും Read More »