News

മൂന്നാം വിവാഹം പരാജയം, വനിത വിജയകുമാർ വീണ്ടും പ്രണയത്തിൽ

തെന്നിന്ത്യന്‍ സിനിമ രംഗത്ത് ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച താരവിവാഹമായിരുന്നു ന്ന നടന്‍ വിജയ്കുമാറിന്റെ മകള്‍ വനിത വിജയ്കുമാറിന്റെത്. താരത്തിന്റെത് ഇത് മൂന്നാം വിവാഹമാണ്. കഴിഞ്ഞ ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചായിരുന്നു സംവിധായകന്‍ പീറ്റര്‍പോളും വനിതയും വിവാഹിതരായത്. വനിത മൂന്നാമതും വിവാഹിതയാവുന്നത് രണ്ട് തവണ വിവാഹം കഴിച്ച്‌ വിവാഹം മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു. എന്നാല്‍ പീറ്റര്‍ പോളിന്റെ ഇത് രണ്ടാം വിവാഹവുമായിരുന്നു. എന്നാല്‍ ഇരുവരും പിരിഞ്ഞു എന്നുള്ള വാര്‍ത്ത അടുത്തിടെയായാണ് പുറത്ത് …

മൂന്നാം വിവാഹം പരാജയം, വനിത വിജയകുമാർ വീണ്ടും പ്രണയത്തിൽ Read More »

രണ്ടാമത്തെ പ്രസവത്തിനുശേഷം വണ്ണം കുറക്കാൻ ബുദ്ധിമുട്ടി, സംവൃത സുനിൽ

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് സംവൃത സുനിൽ.കരിയറിൽ തിളങ്ങി നിൽക്കവെയാണ് നടിയുടെ വിവാഹം.തുടർന്ന് അഭിനയത്തിൽ നിന്നും പിന്മാറിയ സംവൃത അടുത്തിടെ ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തി.രണ്ടാം വരവിലും മികച്ച സ്വീകാര്യതയാണ് സംവൃതയ്ക്ക് ആരാധകർ നൽകിയത്. കഴിഞ്ഞ ദിവസമായിരുന്ന സംവൃതയുടെ പിറന്നാൾ. ഭർത്താവ് അഖിലിനോടൊപ്പം വിദേശത്ത് താമസമാക്കി. പിന്നീട് പഴയ ചിത്രങ്ങളിൽ മാത്രമായിരുന്നു സംവൃതയെ പ്രേക്ഷകർ കണ്ടത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം സജീവമായിട്ടുണ്ട്.ആദ്യം കണ്ട സംവൃതയായിരുന്നില്ല …

രണ്ടാമത്തെ പ്രസവത്തിനുശേഷം വണ്ണം കുറക്കാൻ ബുദ്ധിമുട്ടി, സംവൃത സുനിൽ Read More »

ജീവിതം അവസാനിച്ചുവെന്ന് കരുതി ഞാന്‍ അന്ന് പൊട്ടികരഞ്ഞു, ജയില്‍ അനുഭവം പങ്കുവെച്ച്‌ അശോകന്‍

നിരവധി സിനിമകളിലൂടെ മലയാളികൾക്ക് പ്രീയങ്കരനായി മാറിയ നടനാണ് അശോകന്‍. നായകനായും സഹതാരമായും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗള്‍ഫ് പൊലീസ് അറസ്റ്റ് ചെയ്‍ത് ജയിലില്‍ അടച്ച സംഭവം തുറന്നുപറയുകയാണ് താരം. 1988ല്‍ ഖത്തറില്‍ വെച്ചാണ് സംഭവം. ജീവിതം അവസാനിച്ചെന്നു തോന്നിയ നിമിഷമായിരുന്നു അതെന്നും അശോകന്‍ പറയുന്നു. വാക്കുകൾ ഇങ്ങനെ, 1988ല്‍ ഖത്തറില്‍ ഞാനൊരു സുഹൃത്തിനെ കാണാന്‍ പോയിരുന്നു. അവിടെ വെച്ചുണ്ടായ, ഇപ്പോഴും വളരെ നടുക്കത്തോടെ മാത്രം ഞാന്‍ ഓര്‍ക്കുന്ന അനുഭവമാണ് പറയുന്നത്. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വൈകുന്നേരം തിരിച്ച്‌ …

ജീവിതം അവസാനിച്ചുവെന്ന് കരുതി ഞാന്‍ അന്ന് പൊട്ടികരഞ്ഞു, ജയില്‍ അനുഭവം പങ്കുവെച്ച്‌ അശോകന്‍ Read More »

ലവ് യു ജാമു, എന്റെ ജീവിതം ഏറ്റവും സുന്ദരമാക്കുന്നവൾക്ക്, വിവഹവാർഷിക ആശംസകൾ

ഹാസ്യ കഥാപാത്രങ്ങളിലൂടെയും നിരവധി വേഷങ്ങളിലൂടേയും മലയാളികളുടെ മനസ്സിൽ ശ്രദ്ധ നേടിയ താരമാണ് സൗബിൻ ഷാഹിർ. പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. അന്നയും റസൂലും, ചാർളി, മഹേഷിൻറെ പ്രതികാരം, വികൃതി, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ്, അമ്പിളി മുതൽ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച സൗബിൻ പറവ എന്ന ചിത്രത്തിലൂടെ സംവിധായകനുമാകുകയുണ്ടായി. ഇപ്പോഴിതാ മനോഹരമായൊരു പോസ്റ്റ് തൻറെ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ഏറ്റവും സുന്ദരിയായ സ്ത്രീക്ക്, എന്റെ ജീവിതം ഏറ്റവും സുന്ദരമാക്കുന്നവൾക്ക്, …

ലവ് യു ജാമു, എന്റെ ജീവിതം ഏറ്റവും സുന്ദരമാക്കുന്നവൾക്ക്, വിവഹവാർഷിക ആശംസകൾ Read More »

ചുവപ്പ് ജാക്കറ്റില്‍ ഹോട്ട് ലുക്കില്‍ പാരിസ് ലക്ഷ്മി, ചിത്രങ്ങൾ വൈറൽ

നർത്തികയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി വളരെ കുറഞ്ഞ കാലം കൊണ്ടാണ് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടിയുടെ ബിഗ് ബി യിൽ ഡാൻസറായിട്ടാണ് നടി എത്തിയത്. പിന്നീട് ബാംഗ്ലൂർ ഡെയിസിലെ മിഷേൽ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു ലക്ഷ്മിയെ തേടി എത്തിയത്. അടുത്തിടെ താരം പങ്കുവെച്ച ചിത്രം ഏറെ വൈറലായിരുന്നു. ജനിച്ചത് തെക്കൻ ഫ്രാൻസിലായിരുന്നെങ്കിലും ലക്ഷ്മിക്കും ലക്ഷ്മിയുടെ മാതാപിതാക്കൾക്കും ഇന്ത്യയായിരുന്നു എല്ലാം. കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തിൽ സ്ഥിരതാമസമാക്കിയ ലക്ഷ്മി സിനിമകളിലും …

ചുവപ്പ് ജാക്കറ്റില്‍ ഹോട്ട് ലുക്കില്‍ പാരിസ് ലക്ഷ്മി, ചിത്രങ്ങൾ വൈറൽ Read More »

നിറവയര്‍ കാണിച്ച്‌ കരീനയുടെ സെല്‍ഫി; ഏറ്റെടുത്ത് ആരാധകരും!

കരീന കപൂറും സെയ്ഫ് അലി ഖാനും ബോളിവുഡിലെ താരജോഡിയാണ്. തങ്ങളുടെ രണ്ടാമത്തെ കുട്ടിയ്ക്കായി ഇരുവരും കാത്തിരിക്കുകയാണ്. ഗര്‍ഭകാലത്തും ഷൂട്ടിങ്ങും വര്‍ക്ക് ഔട്ടുമൊന്നും കരീന മുടക്കാറില്ല. ഇപ്പോഴിതാ കരീന പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. വര്‍ക്ക് ഔട്ട് വസ്ത്രത്തിലുള്ള ചിത്രങ്ങളാണ് കരീന പങ്കുവച്ചിരിക്കുന്നത്.പുതിയ പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു കരീന. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് കരീന ധരിച്ചിരിക്കുന്നത്. തന്റെ നിറവയര്‍ കാണിച്ചു …

നിറവയര്‍ കാണിച്ച്‌ കരീനയുടെ സെല്‍ഫി; ഏറ്റെടുത്ത് ആരാധകരും! Read More »

പുലയന്മാരുടെ നീലവസ്ത്രം ധരിക്കാതെ വേറെ ഒരു വസ്ത്രവും കിട്ടിയില്ലേ,ശാലുമേനോന്റെ ചിത്രത്തിന് നേരെ വംശീയ അധിക്ഷേപം!

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ശാലുമേനോന്‍. നൃത്ത അധ്യാപികയായും നടിയായും തിളങ്ങുന്ന ശാലു മേനോന്റെ വിവാഹ ജീവിതം വി വേര്പിരയലിന്റെ വക്കില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ശാലുവിന്റെ പുതിയ ചിത്രത്തിന് നേരെ ഉയര്‍ന്ന വംശീയ അധിക്ഷേപമാണ്. സാരിയില്‍ സുന്ദരിയായിരുന്ന ശാലുവിന്റെ ജാക്കറ്റിന്റെ നിറം കണ്ടിട്ടാണ് ചിലര്‍ വംശീയ അധിക്ഷേപം നടത്തിയത്. ‘പുലയന്മാരുടെ നീലവസ്ത്രം ധരിക്കാതെ വേറെ ഒരു വസ്ത്രവും കിട്ടിയില്ലേ’ എന്നാണ് ശാലുവിനോട് ചിലര്‍ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ സംഭവം സോഷ്യല്‍ …

പുലയന്മാരുടെ നീലവസ്ത്രം ധരിക്കാതെ വേറെ ഒരു വസ്ത്രവും കിട്ടിയില്ലേ,ശാലുമേനോന്റെ ചിത്രത്തിന് നേരെ വംശീയ അധിക്ഷേപം! Read More »

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ പ്രിയതാരം ഇനിയ, ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇനിയ. നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസുകളില്‍ കടന്ന് കൂടിയ താരം ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കുന്നതിനും മടി കാണിക്കാറില്ല. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. ഇപ്പോള്‍ നടിയുടേതായി പുറത്ത് എത്തിയിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറല്‍ ആയിരിക്കുന്നത്. അതീവ ഗ്ലാമറസ് ഗെറ്റപ്പിലാണ് ഇനിയ ഫോട്ടോഷൂട്ടിന് പോസ് ചെയ്തിരിക്കുന്നത്. വിഷ്ണു സന്തോഷ് ആണ് നടിയുടെ ചിത്രം പകര്‍ത്തിയ ഫോട്ടോ ഗ്രഫര്‍. തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമാണ് ഇനിയ. തമിഴില്‍ മികച്ച നടിക്കുള്ള പുലസ്‌കാരം ഇനിയ നേടിയിട്ടുണ്ട്. …

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ പ്രിയതാരം ഇനിയ, ചിത്രങ്ങൾ വൈറൽ Read More »

ഞങ്ങൾ ബിരിയാണികഴിച്ചപ്പോൾ ലാലേട്ടൻ കഴിച്ചത് ഉപ്പുപോലുമിടാത്ത പാൽകഞ്ഞി-അൻസിബ

ഒരു റിയാലിറ്റി ഷോയിലൂടെയാണ് അൻസിബ ബി​ഗ്സ്ക്രീനിലേക്കെത്തുന്നത്. തമിഴ് സിനിമയാണു അഭിനേത്രി എന്ന നിലയിൽ ആദ്യം ഉപയോഗപ്പെടുത്തിയത്. ഏകാദശി സംവിധാനം ചെയ്ത “കൊഞ്ചം വെയിൽ കൊഞ്ചം മഴൈ” ആണ് അൻസിബയുടെ ആദ്യസിനിമ. തുടർന്ന്, മണിവണ്ണൻ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ “നാഗരാജ ചോളൻ എം എ,എം എൽ എ” തുടങ്ങി മൂന്നോളം തമിഴ് സിനിമകൾ ചെയ്ത അൻസിബ, ജീത്തുജോസഫ് സംവിധാനം ചെയ്ത “ദൃശ്യം” എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. മോഹൻലാലിന്റെ മകളായി ​ഗംഭീരപ്രകടനമാണ് താരം കാഴ്ചവെച്ചത്. ദൃശ്യം 2വിലും അൻസിബ …

ഞങ്ങൾ ബിരിയാണികഴിച്ചപ്പോൾ ലാലേട്ടൻ കഴിച്ചത് ഉപ്പുപോലുമിടാത്ത പാൽകഞ്ഞി-അൻസിബ Read More »

കൊവിഡ് കാലത്ത് സിനിമ വിട്ട് നഴ്‌സിംഗ് കുപ്പായം അണിഞ്ഞു;ശിഖ മല്‍ഹോത്ര പക്ഷാഘാതത്തിന് ചികിത്സയില്‍

കോവിഡിൽ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ രാവും പകലും കര്‍മനിരതരായി ആരോഗ്യപ്രവര്‍ത്തകര്‍. ആ സമയത്ത് മാധ്യമവാര്‍ത്തകളില്‍ ശ്രദ്ധ പിടിച്ച ഒരാളായിരുന്നു നടി ശിഖ മല്‍ഹോത്ര. കൊവിഡ് 19 പടര്‍ന്നു പിടിച്ച സമയത്ത് തന്റെ പഴയ നഴ്‌സിംഗ് കുപ്പായം എടുത്തണിഞ്ഞ് ശിഖ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. രാവും പകലും കര്‍മനിരതയായി ജോലി ചെയ്യുന്നതിനിടയില്‍ ശിഖയെയും കൊവിഡ് ബാധിച്ചു. ഏകദേശം ഒരുമാസത്തോളം നീണ്ട ചികിത്സയ്‌ക്കൊടുവില്‍ കൊവിഡ് ഭേദമായെങ്കിലും താരം പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നില്ല. ഇപ്പോള്‍ പക്ഷാഘാതം വന്ന് കിടപ്പിലാണ്. മുംബെയിലെ കൂപ്പര്‍ …

കൊവിഡ് കാലത്ത് സിനിമ വിട്ട് നഴ്‌സിംഗ് കുപ്പായം അണിഞ്ഞു;ശിഖ മല്‍ഹോത്ര പക്ഷാഘാതത്തിന് ചികിത്സയില്‍ Read More »