ചേട്ടൻ ടോക്സിക്കോ അഗ്രസീവോ അല്ല, കുറേയാളുകൾ തെറ്റിദ്ധരിപ്പിച്ച് എന്നെ വേദനിപ്പിക്കാൻ നോക്കിയിട്ടുണ്ട്- ആരതി പൊടി
ബിഗ്ബോസ് മലയാളം സീസണ് 4 ലെ ഏറ്റവും ആരാധകരുള്ള മത്സരാര്‍ത്ഥി ആരാണെന്ന് ചോദിച്ചാല്‍ അത് റോബിന് രാധാകൃഷ്ണന് ആണെന്ന് പറയാന്‍ സംശയിക്കേണ്ട. ഒരുപക്ഷേ ബിഗ്ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം ആരാധകരുള്ള മത്സരാര്‍ത്ഥി വേറെ ഉണ്ടാവില്ല. അത്രയധികം ആരാധകരാണ് റോബിനുള്ളത്. റോബിന്റെ എല്ലാമെല്ലാമാണ് ആരതി പൊടി. തനിക്ക് പിറന്ന മകളെപ്പോലെയാണ് റോബിൻ ആരതിയെ സ്നേഹിക്കുന്നതും നോക്കുന്നതും. തനിക്ക് അവൾ ഒരു കുഞ്ഞിനെപ്പോലെയാണെന്ന് പലപ്പോഴും റോബിൻ തന്നെ പറഞ്ഞിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ കഠിനാധ്വാനം ചെയ്ത് സ്വന്തമായി ബിസിനസ് …