അര്‍ബര്‍ട്ട് ഹെന്സ്റ്റിനിന്റെ തലച്ചോറ് പഠനങ്ങള്‍ക്കായി സൂക്ഷിച്ചിരുന്നുവെന്നും ഇത് അതിന്റെ അവശിഷ്ടങ്ങള്‍ ഫാലാഡറിലെ മട്ടല് മ്യൂസിയത്തില്‍ ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന് ആയ അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവൃത്തനങ്ങളും മറ്റു പരീക്ഷണങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും വേണ്ടിയാണ് അദ്ദേഹം മരിച്ച് ഏഴര മണിക്കൂറിനുള്ളില്‍ തന്നെ തലച്ചോര്‍ പുറത്തെടുത്ത് സൂക്ഷിച്ചത്.
എന്നാല്‍ പോര്‍ച്ചുഗല്‍ സര്‍വ്വകാലശാലയില്‍ ഒരു കൊടും കുറ്റവാളിയുടെ തല സൂക്ഷിച്ചിട്ടുണ്ട്. 1841മുതല്‍ ഡിയാക്കോ ആല്‍വസിന്റെ തല ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. ആദ്യം സാധാര കര്‍ഷകരെ കൊള്ളയടിച്ചാണ് സിയാക്കോ തന്റെ ജീവിതത്തെ ഇരുണ്ട പാതയിലേക്ക് വഴി തിരിച്ച് വിടുന്നത്. കൊള്ളയടിക്കുക മാത്രമല്ല ഈ കര്‍ഷകരെ പാലത്തില്‍ നിന്നും വെള്ളത്തിലേക്ക് തള്ളിയിട്ട് കൊലപെടുത്തുകയും ചെയ്തൂ..