സിനിമയിൽ ഒന്നും അഭിനയിച്ചിലെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി പട്ടം നേടിയ ഒരുപാട് താരങ്ങളുണ്ട് നമുക്ക് ചുറ്റും.അത്തരത്തിൽ ടിക് ടോക് എന്ന സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിൽ കൂടി ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ ഒരു താരമാണ് ഡെവിൾ കുഞ്ചു.ടിക് ടോക്ക് ഇന്ത്യയിൽ കത്തി നിൽക്കുന്ന സമയത്താണ് താരത്തെ പോലുള്ള ഒരുപാട് താരങ്ങൾ ഈ മേഖലയിൽ ശോഭിച്ചത്.വിഡിയോയും ഡബ്‌സ്മാഷും ചെയിതുകൊണ്ട് ചുരുങ്ങിയ സമയം കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ കത്തികയറിയത്.
എന്നാൽ പ്രാദേശിക്കാതെയാണ് ടിക് ടോക് ഇന്ത്യ ഒട്ടാകെ ഉള്ള രാജ്യങ്ങളിൽ നിരിധിക്കുന്നത്.ടോക് ടോക്ക് നിരോധന ശേഷമാണ് താരങ്ങൾ പൂർണമായും ഇൻസ്റ്റഗ്രാമിലേക്ക് ചേക്കേറുന്നത്.ഇന്നിപ്പോൾ ഇവരൊക്കെ ഇൻസ്റ്റഗ്രാം സെലിബ്രിറ്റികളായി മാറിയിരിക്കുകയാണ്.ലക്ഷകണക്കിന് ആരാധകരെയാണ് ഇവർ സോഷ്യൽ മീഡിയയിൽ നിന്നുമാത്രം സ്വന്തമാക്കിയത്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് ആരാധകരുടെ ഇഷ്ട്ട താരമാക്കി ഇവരെ മാറ്റുന്നത്.
ഇന്നിപ്പോൾ ഇൻസ്റ്റാഗ്രാം രീൽസിൽ സജീവമാണ് ഡെവിൾ കുഞ്ചു.ഇതിനകം ഒരുപാട് ഷോർട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്.മോഡലിങ് മേഖലയിലും സജീവമാണ് താരം.തന്റെ ഗ്ലാമർ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ ഒരുമടിയും കൂടാതെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.
ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ മേക്കോവർ ചിത്രങ്ങൾ.അതീവ ഗ്ലാമർ ലുക്കിലാണ് താരമെത്തിയത്.തന്റെ ശരീര സൗന്ദര്യം തുറന്ന് കാണിക്കുന്ന രീതിയുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ഇപ്പോൾ കൂടുതലായും താരം തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.