‘ദർശ ഗുപ്ത നീ ശൂപറാടി…കിടിലൻ ഗ്ലാമർ ലുക്കിൽ തിളങ്ങി താരം…!!!

തമിഴ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളാണ് ദർശ ഗുപ്ത.ഇന്നിപ്പോൾ തമിഴ് സിനിമയും അരങ്ങേറിയിരിക്കുകയാണ് ഈ ഗ്ലാമർ താര സുന്ദരി.മോഡലിങ്ങിൽ മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈക്കത്തെ അഭിനയത്തിലേക്കും അരങ്ങേറുകയായിരുന്നു.മുള്ളും മലരും എന്ന മിനിസ്ക്രീൻ പരമ്പരയിൽ കൂടിയാണ് താരം ആദ്യമായി മിനിസ്‌ക്രീനിൽ എത്തുന്നത്.

ആദ്യ പരമ്പരയിൽ തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.പരമ്പ ഹിറ്റിത്തോടെയാണ് ഒരുപാട് നല്ല അവസരങ്ങൾ താരത്തെ തേടി എത്തുന്നത്.ചുരുങ്ങിയ സമയം കൊണ്ട് വലുതും ചെറുതുമായി ഒട്ടേറെ പാരമ്പരകളിലും താരം അഭിനയിച്ചു.അഭിനയത്രി മാത്രമല്ല താരം അറിയപെടുന്ന മോഡൽ കൂടിയാണ്.മിനിസ്‌ക്രീനിൽ തിളങ്ങിയതോടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്.

2021 ൽ പുറത്തിറങ്ങിയ രുദ്ര താണ്ഡവം എന്ന സിനിമയിലാണ് താരം ആദ്യമായി സിനിമയിൽ തന്റെ സാന്നിത്യം അറിയിക്കുന്നത്.ആദ്യ സിനിമയിലെ പ്രകടനം. പിന്നീട് ഒരുപാട് സിനിമയിൽ അഭിനയിക്കുവാനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാണ് താരം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കറുപ്പ് സാരിയിൽ അതീവ ഹോട്ടയിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ആരെയും മയക്കുന്ന ശരീര ഭംഗി തന്നെയാണ് താരത്തെ ആരാധകർക്കിടയിൽ വൈറലാക്കിയത്.

Share this on...