പാതിരാത്രിയിലും സൂര്യന് അസ്തമിക്കാത്ത ഫിന്‍ലന്റ്. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകമല്ലേ പാതിരാത്രിക്കും സൂര്യന് അസ്തമിക്കാത്ത ഫിന്ലന്റീന്റേയും തൊട്ട അയല്‍ രാജ്യങ്ങള്‍ടെയും സവിശേഷതകള്‍ S.k പൊറ്റകാട് പാതിരാ സൂര്യന്റെ നാട്ടില്‍ എന്ന യാത്രാ അവതരണത്തില്‍ എഴുതിയിരിക്കുന്നത് എത്ര മനോഹരമായാണ്.
പാതിരാത്രിയുടെ നിദാന്ത നിശബ്ദദയും കൂരിരിട്ടും എന്ന ആലങ്കാരികമായി പറഞ്ഞ ചക്രവാള സീമയില്‍ നിന്നും സൂര്യന് 7ഡിഗ്രി താഴെ കാണപെടുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ ചിരിക്കും. കാരണം അവര്‍ക്കിവിടെ ആ നട്ടപാതിരാക്കും വിളക്കുകല്‍ കത്തികാതെ സൂര്യന്റെ അരണ്ടാ വെളിച്ചത്തില്‍ വായിക്കുവാനും എഴുതുവാനും കഴിയും. കൃത്രമ വിളക്കുകളുടെ സഹായമില്ലാതെ തന്നെ റഷ്യയിലെ സന്ബീറ്റര് ഭര്കില് ജൂണ്‍ 11 മുതല്‍ ജൂലെെ 2 വരെ വെളുത്ത രാത്രികളാണ്.