‘സാരിയിൽ മനംമയക്കി ‘ഗോപിക രമേഷ്’…സുന്ദരിയെന്ന് ആരാധകർ…!!!

ചെറിയ വേഷങ്ങൾ സിനിമയിൽ അഭിനയിച്ചു കൊണ്ട് അഭിനയ ജീവിതത്തിൽ സജീവമായ ഒരുപാട് യുവ താരങ്ങളുണ്ട് നമ്മുടെ മലയാള സിനിമയിൽ.വിരലയിൽ എണ്ണാൻ സാധിക്കാവുന്ന ചിത്രങ്ങളിൽ മാത്രം ആയിരിക്കും ഇത്തരത്തിലുള്ള താരങ്ങൾ അഭിനയിച്ചിട്ട് ഉണ്ടാവുക.അത്തരത്തിൽ ചരുക്കം ചില സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമയിൽ സജീവമായ ഒരു യുവ നടിയാണ് ഗോപിക രമേഷ്.മലയാളക്കരയിൽ വലിയ വിജയം നേടിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമ മേഖലയിൽ അരങ്ങേറുന്നത്.

ഒരുപാട് പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയിത ഒരു ചിത്രം കൂടിയായിരുന്നു ഇത്.സിനിമയിൽ സ്റ്റെഫി എന്ന ഒരു കിടിലൻ കഥാപാത്രമാണ് താരം സിനിമയിൽ അഭിനയച്ചത്.ചെറിയ വേഷം ആണെങ്കിൽ പോലും താരത്തിന്റെ കഥാപാത്രം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.സിനിമയിലെ താരത്തിന്റെ പ്രകടനം പിന്നീട് ചില സിനിമയിൽ അഭിനയിക്കാനും താരത്തിന് അവസരം ലഭിച്ചു.അഭിനയത്തോടൊപ്പം തന്നെ ഡാൻസ് മേഖലയിലും സജീവമാണ്.

ഡാൻസ് മേഖലയിലൂടെയാണ് താരം സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൂടുതൽ വൈറലായിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് വൈറലാവാറുണ്ട്.മോഡലിങ്ങിൽ സജീവമായ താരം ഒരുപാട് ബ്രാൻഡുകളുടെ കൂടെയും വർക്ക് ചെയിതിട്ടുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്യൂട്ട് ചിത്രങ്ങൾ.ഗ്ലാമർ ചിത്രങ്ങളിൽ നിന്നും മാറി സാരിയിൽ അതീവ സുന്ദരിയിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ ഫോട്ടോസ് കാണാം.

Share this on...