‘ആരാധകരെ കോരിത്തരിപ്പിച്ച് ഹണി റോസ്…ലെസ്ബിയൻ ഗാനം വൈറലാക്കുന്നു …വീഡിയോ കാണാം…!!!

മെഗാസ്റ്റാർ മോഹൻലാൽ കേന്ദ്ര വേഷത്തിൽ എത്തിയ മലയാള ചിത്രമായിരുന്നു മോൺസ്റ്റർ.വലിയ പ്രതീക്ഷയോടെയാണ് സിനിമ തിയേറ്ററിൽ എത്തിയത്.എന്നാൽ സിനിമ വേണ്ടത്ര വിജയം നേടിയില്ല എന്നുമാത്രമല്ല ഒരുപാട് വിമർശനങ്ങളും നേരിട്ടിരുന്നു.എന്നാൽ സിനിമ ഒ ടി ടി ഫ്ലാറ്റ് ഫോമിൽ എത്തിയപ്പോൾ ചിത്രം വലിയ രീതിയിൽ വിജയിക്കുകയിരുന്നു.ലാലേട്ടനെപോലെ തന്നെ സിനിമയിൽ നായികയായി എത്തിയത് മലയാളികളുടെ സ്വന്തം ഹണി റോസായിരുന്നു.

ഭാമിനി എന്ന കിടിലൻ വേഷത്തിലാണ് താരമെത്തിയത്.ഒരുപക്ഷെ താരത്തിന്റെ അഭിനയത്തിന് ഒരുപാട് കൈയ്യടി നേടിയിരുന്നു.ഇവരെ കൂടാതെ മലയാളത്തിലെ വമ്പൻ താര നിരയും സിനിമയുടെ ഭാഗമായിരുന്നു.ഒരുപക്ഷെ മോഹൻലാലിന്റെ കഥാപാത്രത്തെക്കാളും ആരാധകർക്ക് ഇഷ്ടപെട്ടത് ഹണി റോസ് അവതരിപ്പിച്ച ഭാമിനി എന്ന വേഷമായിരിക്കും.ഹണി റോസിന്റെ കരിയറിൽ തന്നെ നല്ലൊരു കഥാത്രമായിരുന്നു ഇത്.

ഒരു ലെസ്ബിൻ കഥാപത്രമാണ് ഹണി റോസ് സിനിമയിൽ ചെയ്തത്.രണ്ട് ലെസ്ബിൻ താരങ്ങളുടെ ജീവിതത്തെ കോർത്തിണക്കിയാണ് സിനിമ മുന്നോട് പോകുന്നത്.ഹണി റോസിന്റെ കൂടെ ആക്ഷൻ രംഗങ്ങൾ ചെയ്തത് ലക്ഷ്മി മഞ്ജു എന്ന താരമാണ്.ഇവർ രണ്ടുപേരുമാണ് സിനിമയിൽ ലെസ്ബിൻ കഥാപത്രമായി എത്തുന്നത്.ഇവർ തമ്മിലുള്ള ലെസ്ബിൻ പ്രണയ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ഒരു ഗാനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

യൂട്യൂബിൽ ഈ ഗാനം നിമിഷ നേരംകൊണ്ടണ് ട്രെൻഡിങ്ങിൽ സ്ഥാനം പിടിച്ചത്.രണ്ടുപേരുടെയും ലെസ്ബിയൻ പ്രണയ നിമിഷങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോ ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.വൈറലായ ആ ഗാനം കണ്ടുനോക്കാം.

Share this on...