‘ഇതാണ് അല്ലെ ഇങ്ങനെ ഹോട്ടായിരിക്കുന്നതിന്റെ രഹസ്യം’…സോഷ്യൽ മീഡിയയിൽ ട്രെൻഡായി ഹണി റോസിന്റെ വർക്ക് ഔട്ട് വീഡിയോ..!!

മലയാള സിനിമയിൽ എന്നുള്ള പ്രമുഖ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് ഹണി റോസ്.മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.മലയാളത്തിൽ തിളങ്ങിയതോടെയാണ് താരം എനി ഭാഷ ചിത്രങ്ങളിൽ അരങ്ങേറുന്നത്.

ഇന്നിപ്പോൾ തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായിരിക്കുകയാണ് ഹണി റോസ്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷയിലും സജീവമാണ് താരം.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ആരാധകരുടെ മനസിൽ കയറ്റുന്നത്.സിനിമയിൽ ഗ്ലാമർ വേഷം ചെയ്തു ഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്.നടി മാത്രമല്ല താരം അറിയപ്പെടുന്ന നർത്തകിയും മോഡലുമാണ്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മെറിഡിയ ഇടങ്ങളിലും സജീവമാണ് താരം.തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം നിരന്തരമായി സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് മില്യൺ ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഗ്ലാമർ ലുക്കിലും ട്രഡീഷണൽ ലുക്കിലും ഒരുപോലെ തിളങ്ങുവാൻ താരത്തിന് സാധിക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ വർക്ക് ഔട്ട് വീഡിയോ.വീഡിയോ കണ്ടതോടെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്.ഇതാണോ ഇത്രയും ഹോട്ടായിരിക്കുന്നതിന്റെ രഹസ്യം എന്നുള്ള ഒരുപാട് കമന്റും വിഡിയോയ്ക്ക് താഴെ വരുന്നുണ്ട്.വീഡിയോ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Share this on...