മലയാളികൾക്കടിയിൽ ഹണി റോസ് എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല.അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസ്സ് കീഴടക്കിയ സുന്ദരിയാണ്.ബോയ്‌ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമ മേഖലയിൽ അരങ്ങേറുന്നത്.ചെറിയ വേഷം ചെയിതു കൊണ്ടാണ് താരം അഭിനയത്തിൽ സജീവമാകുന്നത്.ഇന്നിപ്പോൾ മലയാളത്തിലും അന്യ ഭാഷയിലും സജീവമാണ് ഈ ഗ്ലാമർ താര സുന്ദരി.മോഡലിങ് മേഖലയിലൂടെയാണ് താരം സിനിമയിലേക്ക് ആദ്യം എത്തുന്നത്.
ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ആദ്യ കാലങ്ങളിൽ ഒരുപാട് ഗ്ലാമർ വേഷങ്ങളും താരം കൈകാര്യം ചെയിതിട്ടുണ്ട്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.മലയാളത്തിൽ പൂക്കാലം എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ മറ്റുള്ള നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.
അഭിനയത്തോടൊപ്പം തന്നെ ഇപ്പോൾ ഉത്ഘാടന വേദികളിലും സജീവമാണ് താരം.ഒരുപക്ഷെ അഭിനയത്തേക്കാൾ ഇപ്പോൾ ഉത്ഘാടനത്തിലാണ് താരം കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.എവിടെ ഉത്ഘാടനം ഉണ്ടോ അവിടെ ഹണി റോസ് ഉണ്ടാവും എന്നതാണ് വാസ്തവയും.ഇപ്പോൾ ഇതാ ഇന്ത്യയ്ക്ക് പുറത്തും ഉത്ഘാടനം നടത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം ഹണി റോസ്.ആരെയും മയക്കുന്ന ശരീര ഭംഗി തന്നെയാണ് താരത്തെ ഉത്ഘാടന വേദികളിൽ സജീവമാകുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്.ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ.ഇത്തവണ സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.