‘ കിടിലൻ ഗ്ലാമർ ലുക്കിൽ ഗ്ലാമർ റാണി ‘ജാൻവി കപൂർ’….അടിയിൽ ഇടാൻ മറന്നതാണോന്ന് ആരാധകർ…!!!

ബോളിവുഡ് സിനിമയിൽ തിളങ്ങി നിന്നിരുന്ന അഭിനയ റാണിയായിരുന്നു നടി ശ്രീദേവി.ഇന്ത്യൻ സിനിമയിൽ സൗന്ദര്യം കൊണ്ടും അഭിനയ മികവുംകൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ അതുല്യ താരമായിരുന്നു .താരത്തിന്റെ വിയോഗം ഇന്ത്യൻ സിനിമയെ ഒന്നടങ്കം സങ്കടത്തിലാക്കിയിരുന്ന സംഭവമായിരുന്നു.അമ്മയുടെ വിയോഗത്തിന് ശേഷമാണ് മകൾ ജാൻവി തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.സിനിമയിൽ സജീവം അല്ലെങ്കിൽ പോലും താരം താരം മോഡലിങ്ങിൽ സജീവമായിരുന്നു.എന്നാൽ താരം ആദ്യമായി തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത് 2018 ൽ പുറത്തിറങ്ങിയ ധഡക് എന്ന സിനിമയിലൂടെയാണ്.

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ടവും താരം സ്വന്തമാക്കി.അമ്മയുടെ സൗന്ദര്യവും അഭിനയവും അതുപോലെ തന്നെ മകൾക്കും ലഭിച്ചിട്ടുണ്ട്.ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും താരം അഭിനയിച്ച എല്ലാ സിനിമയും വലിയ വിജയമാണ് സ്വന്തമാക്കിയത്.ആദ്യ സിനിമയ്ക്ക് ശേഷം ഒരുപാട് സൂപ്പർ വേഷങ്ങളും താരത്തെ തേടി എത്തി.2022 ൽ പുറത്തിറങ്ങിയ മില്ലി എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.

അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം കോടികണക്കിന് ആരാധകരുടെ ഈ ഗ്ലാമർ താര സുന്ദരിക്ക്.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ബോളിവുഡ് സിനിമയിൽ ഗ്ലാമർ താരമാക്കിയത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട ആൻഡ് ഗ്ലാമർ ചിത്രങ്ങൾ.വെള്ള നിറത്തിലുള്ള ലുക്കിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ വൈറലായതോടെ ഒരുപാട് കമന്റുകളും ഫോടോസിന് താഴെ എത്തിയിരിക്കുകയാണ്.അടിയിൽ ഇടാൻ മറന്നതാണോ എന്നൊക്കെയുള്ള കമന്റുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.