‘നെറ്റ് ഡ്രെസ്സിൽ സുന്ദരിയായി ഗ്ലാമർ താരം ‘ജാസ്മിൻ ഹണി’…ഫോട്ടോസ് കാണാം..!!!

ഇന്നിപ്പോൾ മോഡലിങ്ങിന്റെയും ഫോട്ടോ ഷൂട്ടിന്റെയും കാലമാണ് എവിടെ നോക്കിയാലും മോഡലുളുടെ വെറൈറ്റി ചിത്രങ്ങൾ കൊണ്ട് നിറയുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് ഇത്തരത്തിലുള്ള താരങ്ങളെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയയിൽ മാത്രം ഇവർക്ക് ഒരുപാട് ആരാധകരുണ്ട്.

മോഡലിങ്ങിലൂടെ സജീവമാകുകയും പിന്നീട് സിനിമയിലും മറ്റ് മേഖലയിലും സജീവമായ ഒരുപാട് താരങ്ങളുണ്ട് നമുക്ക് ചുറ്റും.സിനിമ സീരിയൽ താരങ്ങൾ വരെ ഇപ്പോൾ മോഡലിങ്ങിന്റെയും ഫോട്ടോ ഷൂട്ടുകളുടെയും പിന്നാലെയാണ്.മിക്ക മോഡലുകളും വൈറലാകുവാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുക്കുന്ന എളുപ്പ വഴിയാണ് ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ.വൈറലാകുവാൻ വേണ്ടി ശരീരം വരെ തുറന്ന് കാണിക്കുന്ന മോഡലുകളുമുണ്ട് ഇന്ന് ഈ മേഖലയിൽ.

ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് മിക്ക താരങ്ങളെ ഈ മേഖലയിൽ സജീവമാകുന്നത്.അത്തരത്തിൽ ഫോട്ടോ ഷൂട്ടുകൾ പങ്കുവെച്ച് കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ മോഡലാണ് ജാസ്മിൻ ഹണി. ആരെയും മയക്കുന്ന സൗന്ദര്യവും ശരീര വടിവും തന്നെയാണ് താരത്തെ മോഡലിങ്ങിൽ ഇത്രയധികം വൈറലാക്കിയത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.നൈറ്റ് ഡ്രെസ്സിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചുവപ്പ് നിറത്തിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് ഇതിനകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് ജാസ്മിൻ.