മോഡലായി മറ്റും അഭിനയ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല താരങ്ങളും ഇന്ന് സൈബർ ഇടങ്ങളിൽ സജീവ സാന്നിധ്യം തന്നെയാണ്. അത്തരത്തിൽ എടുത്തുപറയേണ്ട പേരാണ് ജിനൽ ജോഷി എന്ന താരത്തിന്റേത്. മോഡലായി അഭിനയരംഗത്തേക്ക് തിളങ്ങിയ താരം പരസ്യചിത്രങ്ങളിൽ ധാരാളം അഭിനയിച്ചിട്ടുണ്ട്.
പഠനകാലത്തുതന്നെ മോഡലിങ്ങിലേക്ക് കടന്ന് വന്ന ഒരാളാണ് ജിനൽ. വളരെ പെട്ടെന്ന് തന്നെയാണ് താരം തന്റെ ചിത്രങ്ങൾകൊണ്ട് മറ്റുള്ളവരുടെ മനംകവരുന്ന നിലയിലേക്ക് വളർന്നത്. ഹോട്ട് ആൻഡ് ഗ്ലാമറ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം പങ്കുവെക്കുന്നതിൽ അധികവും.
അതുകൊണ്ടുതന്നെ അവയൊക്കെയും സൈബർ ഇടങ്ങളിൽ വളരെ പെട്ടെന്ന് തന്നെയാണ് ശ്രദ്ധിക്കപ്പെടുന്നത്. . ഇപ്പോൾ താരം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെട്ടത്. ജിനൽ ജോഷിയപടെ ബ്രാലെസ്സ് ചിത്രങ്ങൾ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുത്തു. എപ്പോഴും ഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങൾ പങ്കുവെക്കാറുള്ളത്, അതുകൊണ്ടുതന്നെ ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
ഫോട്ടോ ഷൂട്ടുകളിൽ തന്നെ പല വ്യത്യസ്തതകളും കൊണ്ടുവരാൻ ആണ് പലരുടെയും ശ്രമം. സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയ്ക്കും ഇത്തരം ചിത്രങ്ങൾ കാരണമാകാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്.