ചെറിയ പ്രായത്തിൽ തന്നെ അഭിനയ മേഖലയിൽ അരങ്ങേറിയ താരമാണ് മാളവിക മേനോൻ.ഭക്തി ഗാന ആൽബങ്ങളിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആദ്യയമായി ആരംഭിക്കുന്നത്.അതിനുശേഷമാണ് താരം സിനിമയിലേയ്ക്ക് എത്തുന്നത്.നിദ്ര എന്ന മലയാള സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം സിനിമയിൽ തന്റെ സാന്നിത്യം അറിയിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറിയ വേഷങ്ങളും താരം ചെയ്തു.
ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് വളരെ പെട്ടെന്ന് തന്നെ മാളവിക സിനിമയിൽ സജീവമാകുകയായിരുന്നു.ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം.അഭിനയത്രി മാത്രമല്ല താരം നർത്തകിയും മോഡലുമാണ്.മോഡലിങ്ങിൽ കൂടിയാണ് താരത്തെ ആരാധകർ കൂടുതൽ അടുത്തറിയാൻ ആരംഭിക്കുന്നത്.മലയാളത്തിന് പുറമെ തമിഴ് സിനിമയിലും സജീവമാണ് തരാം.ഇപ്പോൾ മലയാള സിനിമയിൽ തിരക്കേറിയ ഒരു യുവ നടിയാണ്.
അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ഒരു മടിയും കുടത്തെയാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കുന്നത്.സിനിമയ്ക്ക് പുറത്തും പൊതുപരിപാടികളിലും ഉൽഘാടന വേദികളിലും സജീവമാണ് താരം.പാപ്പാൻ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ക്യൂട്ട് ഫോട്ടോസ്.തനി നാടൻ വേഷത്തിലാണ് താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.ഇപ്പോൾ കൂടുതലായി താരം തന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.എന്തയാലും താരത്തിന്റെ ക്യൂട്ട് ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.