മലയാളികളുടെ സ്വന്തം താരമാണ് മാളവിക മേനോൻ.ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ഭക്തി ഗാനങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.എന്നാൽ താരം ആദ്യമായി ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത് നിദ്ര എന്ന മലയാള സിനിമയിലൂടെയാണ്.ചെറിയ വേഷങ്ങൾ ചെയിതുകൊണ്ട് സിനിമ സജീവമായ താരം വൈകാതെ തന്നെ മുന്നിര നായികയായി മാറുകയായിരുന്നു.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.
എന്നുള്ള മലയാള സിനിമയിലെ യുവ നായികമാരിൽ മുന്നിൽ തന്നെയുണ്ട് താരം.ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് താരം ഇന്നുകാണുന്ന രീതിയിൽ സജീവമായത്. അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഡാൻസറും മോഡലുമാണ് . ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തനെയാണ് താരത്തെ സിനിമ പ്രേക്ഷകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മലയാള സിനിമയിൽ തിളങ്ങിയ താരം അന്യ ഭാഷയിലും അരങ്ങേറിയിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴ് സിനിമയിലും സജീവമാണ് താരം.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയെല്ലാം താരത്തിന് അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചു.സുരേഷ് ഗോപി നായകനായി എത്തിയ പാപ്പാൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിലാണ് താരം അവസാനമായി മലയാള സിനിമയിൽ അഭിമയിച്ചത്.കൂടാതെ ഇപ്പോൾ ഒരുപാട് സിനിമകളിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം.
അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം .ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന് അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ഇപോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഒരു ഡാൻസ് വീഡിയോ.ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ഡാൻസ് ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വീഡിയോ കാണാം.
View this post on Instagram