മലയാളം ടെലിവിഷൻ മേഖലയിലും സിനിമ മേഖലയിലും തിളങ്ങി നിൽക്കുന്ന താരമാണ് മഞ്ജു പത്രോസ്.2003 ൽ ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ മേഖലയിലേക്ക് അരങ്ങേറുന്നത്.ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം സിനിമയിൽ സജീവമായത്.ആദ്യ സിനിമയ്ക്ക് പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം ടെലിവിഷൻ മേഖലയിലേക്ക് അരങ്ങേറുന്നത്.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ടെലിവിഷൻ ,മേഖലയിലേക്ക് അരങ്ങേറുന്നത്.മറിമായം എന്ന കോമഡി പരമ്പരയിലൂടെയാണ് താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുന്നത്.ഈ ഒറ്റ പരമ്പര കൊണ്ട് ഒരുപാട് ആരാധകരെയും താരം നേടിയെടുത്തിട്ടുണ്ട്.ആദ്യ പരമ്പരയിക്ക് ശേഷം പിന്നീട് ഒരുപാട് സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
തന്റേതായ പ്രയക്ത്നം കൊണ്ട് തന്നെയാണ് താരം അഭിനയ ജീവിതത്തിൽ സജീവമായത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സിനിമയിൽ ഇപ്പോൾ സജീവമായി തന്നെയുണ്ട് താരം.അവസാനമായി ഉരു എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്.
അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുവാൻ തുടങ്ങിയത്.ഇപ്പോൾ ഇതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.സാരിയിൽ അതി സുന്ദരിയായിട്ടാണ് താരമെത്തിയത്.ഈ പ്രായത്തിലും ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.