‘സിനിമയിൽ കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ഇല്ലായിരുന്നു, ആ രംഗം ദിലീപിന്റെ നിർബന്ധ പ്രകാരം കൂട്ടി ചേർത്തത്..!!

2002 മലയാള സിനിമയിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കോമഡി ലവ് സിനിമയായിരുന്നു മീശ മാധവൻ.കളക്ഷൻ റെക്കോർഡുകൾ എല്ലാം തിരുത്തിക്കുറിച്ച സിനിമ വലിയ വിജയമാണ് നേടിയത്.മെഗാസ്റ്റാർ ദിലീപാണ് മാധവൻ എന്ന കള്ളൻ വേഷത്തിൽ സിനിമയിൽ എത്തിയത്.കാവ്യ മാധവനാണ് ദിലീപിന്റെ നായികയായി എത്തിയത്.ഇവരെ കൂടതെ മലയാള സിനിമയിലെ ഒട്ടുമിക്ക വമ്പൻ താരങ്ങളും ഈ സിനിമയുടെ ഭാഗമായിരുന്നു.ആ സമയത് മലയാള സിനിമയിൽ ഏറ്റവും വലിയ വിജയമായിരുന്നു ഈ സിനിമ.

ഈ സിനിമ വലിയ വിജയമായതോടെ ദിലീപ് എന്ന നടന്റെ കരിയർ മാറിമറിയുന്നതാണ് മലയാളികൾ കണ്ടത്.ഏറ്റവും കൂടുതൽ താര മൂല്യം വാങ്ങിക്കുന്ന നടനായി ദിലീപ് മാറുകയായിരുന്നു.സിനിമ മലയാളത്തിൽ വിജയിച്ചതോടെ മറ്റ് അന്യ ഭാഷയിലേക്കും സിനിമ റീമേയ്ക്ക് ചെയ്യുകയും ചെയ്തു.സിനിമ പുറത്തിറങ്ങിട്ട ഒരുപാട് കാലമായിട്ടും എന്നും ഈ സിനിമയിക്ക് ഒരുപാട് ആരാധകരുണ്ട്.ഇപ്പോൾ ഇതാ സിനിമയിലെ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സിനിമയിൽ രാത്രി ദിലീപ്പ് കാവ്യയുടെ വീട്ടിൽ മോഷ്ട്ടകാൻ കയറുകയും ശേഷം ദിലീപ് കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന ഒരു രംഗം സിനിമയിൽ ഉണ്ടായിരിന്നു.എന്നാൽ ഈ രംഗം ആദ്യം സിനിമയിൽ ഉണ്ടായിരുന്നില്ല എന്നും ദിലീപിന്റെ ആവിശ്യ പ്രകാരമാണ് ഈ രംഗം കൂട്ടിച്ചേർത്തത് എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.

സിനിമയുടെ സ്ക്രിപ്റ്റിൽ ഇത്തരത്തിലുള്ള രംഗം ആദ്യം ഉണ്ടായിരുന്നില്ല.പിന്നീട് ദിലീപ് നിർബന്ധം പിടിക്കുകയും ശേഷം ഈ രംഗം കൂടിച്ചേർക്കുകയായിരുന്നു എന്നാണ് പിലിശ്ശേരിയാണ് ഈ സംഭവം പുറത്തു വിട്ടത്.ഇപ്പോൽ ഈ സംഭവം സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.എന്തിന്നാണ് ഈ രംഗത്തിന് വേണ്ടി ദിലീപ്പ് വാശി പിടിച്ചത് എന്ന് ഇന്നും മനസിലായില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

Share this on...