‘ ബ്ലൗസ് ലെസ്സ് ചിത്രങ്ങൾ പങ്കുവെച്ച് ഗ്ലാമർ മോഡൽ ‘ശ്രീനിധി ചക്രബർട്ടി ‘..കണ്ണ് തള്ളി സോഷ്യൽ മീഡിയ…!!

ഇത് ഫോട്ടോ ഷൂട്ടുകളുടെ കാലമാണ് എവിടെ നോക്കിയാലും പല തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ കൊണ്ട് നിറയുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ.അതുകൊണ്ട് തന്നെ ഇന്നത്തെ സോഷ്യൽ മീഡിയ ഭരിക്കുന്നതിൽ ഏറെ മുന്നിലാണ് നമ്മുടെ മോഡലുകൾ.ഫോട്ടോ ഷൂട്ടുകൾ വൈറലാക്കുന്നതോടൊപ്പം തന്നെ അവ പങ്കുവെയ്ക്കുന്ന മോഡലുകളും വൈറലാവാറുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് ഇത്തരത്തിലുള്ള മോഡലുകളെ ഈ മേഖലയിൽ വൈറലാക്കുന്നത്.

സിനിമ സീരിയൽ താരങ്ങൾ വരെ ഇപ്പോൾ മോഡലിങ്ങിന്റെയും ഫോട്ടോ ഷൂട്ടുകളുടെയും പിന്നാലെയാണ്.മോഡലിങ്ങിൽ കൂടി ജീവിതം മാറിമറിഞ്ഞ ഒരുപാട് താരങ്ങളുണ്ട് നമുക്ക് ചുറ്റും.വൈറലാകുവാൻ വേണ്ടി മിക്ക മോഡലുകളും ആദ്യംതന്നെ തിരഞ്ഞടുക്കുന്ന എളുപ്പ മാർഗ്ഗമാണ് ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ.ഒരുപക്ഷെ ഇന്നത്തെ സോഷ്യൽ മീഡിയയ്ക്കും ഇതാണ് ആവിശ്യം.

വൈറലാക്കുവാൻ ഏതറ്റം വരെ പോകുവാനും ഒരു മടിയും ഇല്ലാത്തവരായിരിക്കുകയാണ് ഇന്നത്തെ മോഡലുകൾ.അതുകൊണ്ട് തന്നെ ശരീരം തുറന്ന് കാണിച്ചുകൊണ്ട് വൈറലായ ഒരുപാട് താരങ്ങളുണ്ട് ഇന്ന് നമുക്ക് ചുറ്റും.അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ഗ്ലാമർ മോഡലിന്റെ ഫോട്ടോ ഷൂട്ട്.മലയാളികൾ മാത്രമല്ല ഇപ്പോൾ ഈ മേഖലയിൽ അന്യ ഭാഷ താരങ്ങളും ഉണ്ട്.

അത്തരത്തിൽ കഴിഞ്ഞ ഒരുപാട് കാലമായി മോഡലിങ്ങിൽ തിളങ്ങി നൽക്കുന്ന മറുനാടൻ മോഡലാണ് ശ്രീനിധി ചക്രബർട്ടി.ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് താരത്തെ മോഡലിങ്ങിൽ ഇത്രയധികം വൈറലാക്കിയത്.ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ബ്ലൗസ് ഇല്ലാതെയാണ് താരം സാരി ഉടുത്തിരിക്കുന്നത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ തരംഗമായിരിക്കുകയാണ്.

Share this on...