ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ചുരുങ്ങിയ സമയം സജീവമായ ഗ്ലാമർ താരമാണ് മൃണാൽ താക്കൂർ.2014 ൽ പുറത്തിറങ്ങിയ വിട്ടി ദണ്ഡു എന്ന മറാത്തി സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ആരാധകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.അരങ്ങേറിയത് മറാത്തിയിൽ ആണെങ്കിൽ പോലും ഹിന്ദി സിനിമയിലൂടെയാണ് താരം അഭിനയത്തിൽ സജീവമായത്.ഇന്നിപ്പോൾ ഹിന്ദി സിനിമയിൽ മുന്നിര നായികയാണ് താരം.
ഹിന്ദി സിനിമയ്ക്ക് പുറമെ മറാത്തി തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ സജിവമായ താരം വൈകാതെ തന്നെ അഭിനയത്തിൽ അരങ്ങേറുകയായിരുന്നു.മലയാളികൾക്കിടയിൽ താരത്തെ വൈറലാക്കിയത് സീത രാമം എന്ന സിനിമയിലൂടെയാണ്.സിനിമയിൽ മലയാളികളുടെ സ്വന്തം ദുൽഖറിന്റെ നായികയായിട്ടാണ് താരമെത്തിയത്.സിനിമ വലിയ വിജയമാണ് സ്വന്തമാക്കിയത്.ഈ ഒറ്റ സിനിമകൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.
Lust Stories 2 എന്ന ഹിന്ദി സിനിമയിലാണ് താരം അവസാനമായി അഭിനയച്ചത്.കൂടാതെ ഇപ്പോൾ ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് ഈ ഗ്ലാമർ താരം.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.സാരിയിൽ തന്റെ സൗന്ദര്യം തുറന്ന് കാണിക്കുന്ന രീതിയിലാണ് താരം ഫോട്ടോസിൽ എത്തിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ആരെയും മോഹിപ്പിക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.