കേരള ജനതയെ ഒന്നടണം ലജ്ജിപ്പിച്ച ഒരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസ്സിൽ ഒരു യുവതിക്ക് നേരെ ഉണ്ടായത്.കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിയിൽ യാത്ര ചെയ്യുവായിരുന്ന നന്ദിത എന്ന പെൺക്കുട്ടിക്കാണ് ഇത്തരത്തിൽ ദുരനുഭവം നേരിടേണ്ടി വന്നത്. ചൊവ്വാഴ്ച്ചയായിരുന്ന ഈ സംഭവം നടക്കുന്നത്. സവാദ് എന്ന യുവാവ് ബസിൽ വെച്ച് നഗ്നത യുവതിക്കെതിരെ പ്രദർശിപ്പിക്കുകയായിരുന്നു.സംഭവം ശ്രദ്ധിൽ പെട്ട യുവതി യുവാവിനെതിരെ പ്രതികരിക്കുകയായിരുന്നു.
യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു.കൊച്ചിയിലേയ്ക്ക് സിനിമയുടെ ആവിശ്യത്തിന് പോവുകയായിരുന്നു യുവതി. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് യുവതി തന്നെ വീഡിയോയുമായി എത്തിയിരുന്നു.വീഡിയോ വൈറലായതോടെ നിരവധി അഭിനന്ദനങ്ങളാണ് യുവ നടിക്ക് ലഭിച്ചത്.
മലയാള സിനിമയിലെ ഒരു യുവ നടിയും മോഡലുമാണ് നന്ദിത എന്ന മസ്താനി. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമാണ് താരം.മോഡലിങ്ങിൽ കൂടിയാണ് താരം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ഒരുപാട് ആധകരുണ്ട് താരത്തിന്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് യുവതിയുടെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.
അതീവ ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ്.ഫോട്ടോ വൈറലാകുന്നതോടൊപ്പം തന്നെ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിന്നും ഒരുപാട് വിവാദങ്ങളും വരുന്നുണ്ട്.താരത്തിന്റെ വസ്ത്ര ദാരണത്തെ കുറിച്ച് ഒരുപാട് ആൾക്കാരാണ് പ്രതികരിച്ചു എത്തിയിരിക്കുന്നത്.വൈറലായ മസ്താനിയുടെ ഫോട്ടോസ് കാണാം.