Navya Nair Shares Heartwarming Family Pic With Husband ; മായാളികളുടെ സ്വന്തം താര സുന്ദരിയാണ് നവ്യ നായർ.ഇഷ്ട്ടം എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് നവ്യ തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറിയത്.ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് നല്ല കഥാപാത്രങ്ങളും താരം കൈകാര്യം ചെയ്തു.എന്നാൽ നന്ദനം എന്ന ഒറ്റ സിനിമകൊണ്ടാണ് താരം മലയാളികളുടെ മനസ്സ് കേഴടക്കിയത്.സിനിമയിലെ ബാലാമണി എന്ന കഥാപാത്രം മലയാളികൾക് ഏറ്റെടുക്കുകയായിരുന്നു.
ഈ സിനിമയിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും താരം സ്വന്തമാക്കി.മലയാള സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷ ചിത്രത്തങ്ങളിൽ കൂടുതൽ സജീവമാകുന്നത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട സിനിമയിലും താരം അഭിനയിച്ചുട്ടുണ്ട്.സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത്.ബസ്സിനസ്ക്കാരനായ സന്തോഷ് മേനോനെയാണ് താരം വിവാഹം കഴിക്കുന്നത്.വിവാഹത്തോടെയാണ് താരം സിനിമയിൽ നിന്നും മാറി നിന്നത്.
എന്നാൽ വർഷങ്ങൾക്ക് ശേഷം താരം വീണ്ടും അഭിനയ ജീവിതത്തിൽ മടങ്ങി വരുകയായിരുന്നു.ഒരുത്തി എന്ന ഹിറ്റ് സിനിമയിലൂടെയാണ് താരം വീണ്ടും സിനിമയിൽ സജീവമായത്.ഇന്നിപ്പോൾ സിനിമയയിൽ സജീവമായി തന്നെയുണ്ട് താരം.രണ്ടാംവരവിലാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുവാൻ ആരംഭിക്കുന്നത്.ഈ പ്രായത്തിലും ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ഭർത്താവിന്റെയും മകന്റെ കുടെയുമുള്ള കുടുംബ ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയത്.വിവാഹ ബദ്ധം വേർപിരിഞ്ഞു എന്ന് തരത്തിലുള്ള ഫൈക്ക് വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു അവർക്കുള്ള മറുപടി എന്ന രീതിയിലാണ് താരം ഭർത്താവിന്റെ കൂടെയുള്ള ഫോട്ടോസ് പങ്കുവെച്ചത്.വൈറലായ ഫോട്ടോസ് കാണാം.