ബാല താരമായി മലയാള സിനിമയിൽ എത്തുകയും പിന്നീട് ഒരുപാട് നള സിനിമകളിൽ അഭിനയിച്ച ഒരുപാട് താരങ്ങളുണ്ട് ഇന്ന് മലയാള സിനിമയിൽ അത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ അരങ്ങേറിയ കുറ്റിതാരമാണ് നയൻതാര ചക്രവർത്തി.2006 ൽ പുറത്തിറങ്ങിയ കിലുക്കംകിലുകിലുക്കം എന്ന മലയാള സിനിമയിൽ കൂടിയാണ് തരാം സിനിമയിൽ ബാല താരമായി എത്തുന്നത്.സിനിമയിൽ കുട്ടിത്തം മാറാത്ത താരത്തെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.
ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒട്ടേറെ സിനിമകളിലും ബാല താരമായി താരം അഭിനയിച്ചു.എന്നാൽ താരത്തെ മലയാളികൾ കൂടുതൽ ഇഷ്ടപെടുവാൻ തുടങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷമാണ്.സിനിമയിലെ താരത്തിന്റെ പ്രകടനം ഒരുപാട് കൈയടി നേടുകയും ചെയിതു.പിന്നീട് അങ്ങോട്ട് ഒരുപാട് മലയാള സിനിമയിലും താരം അഭിനയിച്ചു.
മറുപടി എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.അതിനുശേഷം സിനിമയിൽ താരത്തെ കണ്ടിട്ടില്ല.സിനിമയിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി താനെയുണ്ട് താരം.ഇപ്പോൾ ഇതാ ആ പഴയ കുട്ടിതാരം ആളാകെ മാറിയിരിക്കുകയാണ്.ഇന്നിപ്പോൾ ഒരു നായികയുടെ ലെവലിൽ എത്തിയിരിക്കുകയാണ് .
സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കുട്ടിയുടുപ്പിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ ചിത്രങ്ങൾ ഒന്ന് കണ്ടുനോക്കാം.