ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ ഒരു താരമാണ് നിഖില വിമൽ. മലയാളത്തിൽ താരം വിരലിൽ എണ്ണാൻ കഴിയുന്ന സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചത് എന്നാൽ താരം അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും വൻ വിജയം നേടിയിരുന്നു അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ താരത്തെ എല്ലാവരും അറിയാൻ തുടങ്ങി. ജയറാം അഭിനയിച്ച ഭാഗ്യദേവത എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി അഭിനയ ജീവിത്തിലേക്ക് അരങ്ങേറുന്നത്.
എന്നാൽ തുടക്കത്തിൽ താരത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല. അതിന് ശേഷമാണ് താരത്തിന് അന്യ ഭാഷയിലേക്ക് അവസരം ലഭിക്കുന്നത്. അതിന് ശേഷം ആണ് താരത്തെ എല്ലാവരും അറിയാൻ തുടങ്ങിയത്. പിന്നീട് ലവ് 24*7, ഒരു യമണ്ടൻ പ്രേമകഥ, ഞാൻ പ്രകാശൻ, മേരാ നാം ഷാജി തുടങ്ങിയ സിനിമകളിൽ തിളങ്ങി അവസാനമായി മലയാളത്തിൽ താരം അഭിനയിച്ചത്. ജോ അൻഡ് ജോ എന്ന സൂപ്പർ ഹിറ്റ് സിനിമയിലാണ്.
തമിഴ്, തെലുഗു എന്നീ ഭാഷയിലാണ് താരം അഭിനയിച്ചത് അതിന് ശേഷം വിനീത് ശ്രീനിവാസന്റെ അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിൽ ആണ് താരം വീണ്ടും മലയാളത്തിലേക്ക് എത്തിയത്. ഇതിലെ താരത്തിന്റെ കഥാപാത്രം എല്ലാവരുടെ മാനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. അതിനുശേഷം മലയാളത്തിൽ നിരവധി സിനിമകൾ താരം ചെയ്തു.
8ലക്ഷത്തിലധികം ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം പിന്തുടരുന്നത്. തന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകർക്കായി താരം പങ്ക് വയ്ക്കാറുണ്ട്. നിഖില വിമലിന്റെ പുത്തൻ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. അതുൽ കൃഷ്ണ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്.