ഏഷ്യാനെറ്റിൽ സംപ്രേക്ഷണം നടത്തിയിരുന്ന ഹിറ്റ് ഷോയായിരുന്നു ബിഗ്‌ബോസ്.മലയാളികളുടെ സ്വന്തം താര രാജവമായ മോഹൻലാലാണ് പരിപാടിയുടെ അവതാരകനായി എത്തിയത്.മലയാള സിനിമ സീരിയൽ മേഖലയിലെ താരങ്ങളും ഇൻഫ്യൂവെസുമായിട്ടുള്ള താരങ്ങൾയിരുന്നു ഇതിലെ പ്രധാന മത്സരാർഥികൾ.ബിഗ്‌ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ലേഡി ബിഗ്‌ബോസ് ആവുന്നത് എന്നുള്ള പ്രത്യേകതയും ഈ കഴിഞ്ഞ സീസണിനുണ്ടായിരുന്നു.ദിൽഷ പ്രസന്നൻ ആണ് ഇത്തവണ വിജയിച്ചത്.
ഒരുപാട് സിനിമ താരങ്ങളെയും സീരിയൽ താരങ്ങളെയും മറികടന്നുകൊണ്ടാണ് ദിൽഷ ബിഗ്‌ബോസ് പട്ടം നേടിയത്.ഷോയിൽ ഒരുപാട് ആരാധകരുണ്ടായിരുന്ന ഒരു താരമായിരുന്നു നിമിഷ.ഒരുപക്ഷേ ഷോയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി മത്സരാർത്ഥി കുടിയായിരുന്നു താരം.തന്റെ നിലപാടുകൾ തുറന്ന് പറയുന്നത് തന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തിയത്.
മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ വൈറലാക്കുവാനും ആരംഭിച്ചിരുന്നു.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.അതിനിടെയാണ് താരം ബിഗ്‌ബോസിൽ എത്തിയത്.ബിഗ് ബോസിൽ എത്തിയതോടെയാണ് താരത്തിന്റെ കരിയർ മാറിമറിയുവാൻ ആരംഭിക്കുന്നത്.
ഇന്നിപ്പോൾ ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് താരം.സോഷ്യൽ മീഡിയ ഇടങ്ങളിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.ഇപ്പോൾ ഇത് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ദുബായ് മറീനയിൽ ബിക്കിനിയിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റാക്കിയത്.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.