മലയാളികളുടെ സ്വന്തം താരമാണ് നിമിഷ സജയൻ.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.2017 പുറത്തിറങ്ങിയ c/o saira banu എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയിലെ പ്രകടനത്തിന് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് നല്ല സിനിമയിലും താരത്തിന് അഭിനയിക്കാൻ സാധിച്ചു.എന്സിപിൽ മലയാളത്തിലെ തിരക്കേറിയ താരമായിരിക്കുകയാണ് നിമിഷ.
മലയാള സിനിമയയിൽ തിളങ്ങിയതോടെയാണ് താരം അന്യ ഭാഷ ചിത്രങ്ങളിൽ അരങ്ങേറുന്നത്.മലയാളത്തിന് പുറമെ മറാത്തി ഹിന്ദി ഇംഗ്ലീഷ് സിനിമയിലും താരം അഭിനയിച്ചു.മികച്ച നടിക്കുള്ള കേരള സംസ്ഥന അവർഡ് 2019 ൽ താരത്തെ തേടി എത്തി.ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിൽ താരം സജീവമായത്.താരത്തിന്റെ അഭിനയ മികവ് തന്നെയാണ് താരത്തെ മറ്റുള്ളവരിൽനിന്നും മാറ്റി നിർത്തുന്നത്.താരത്തിന്റെ നിറത്തിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ താരം നേരിട്ടിരുന്നു.
ബിജുമേനോൻ നായകനായി എത്തിയ ഒരു തെക്കൻ തല്ലു കേസ് എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.സിനിമയിലെ താരത്തിന്റെ പ്രകടനം ഒരുപാട് നല്ല അഭിപ്രായങ്ങൾ നേടിയിരുന്നു.കൂടതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുകയാണ്.അഭിനയത്തിൽ തിളങ്ങിയതോടെയാണ് താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാകുന്നത്.സോഷ്യൽ മീഡിയിൽ ഇപ്പോൾ ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.സാരിയിൽ അതീവ ഗ്ലാമർസായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.വൈറലായ താരത്തിന്റെ കിടിലൻ ചിത്രങ്ങൾ കാണാം.