ഫിലിപ്പിന്‍സിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 10 കാര്യങ്ങള്‍

1 . ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളില്‍ മൂന്നെണ്ണം ഫിലിപ്പീന്‍സില്‍ ആണ് ഉള്ളത് ആദ്യത്തെ 10 എണ്ണം എടുത്ത് പരിശോദിച്ചാൽ നമുക്ക് ഇത് കാണാൻ സാധിക്കും , ഒന്നാമത്തേത് SM മെഗാ മാൾ ആണ് , രണ്ടാമത്തേത് SM  നോർത്ത് ഹെക്സ , മൂന്നാമത്തേത്  SM മാൾ ഓഫ് ഏഷ്യ 2 .

ലോകത്തിലെ വിചിത്രമായ തടാകങ്ങള്‍

ഈ തടാകത്തില്‍ ഇറങ്ങിയവര്‍ ആരും തന്നേ ഇന്ന് ജീവനോടെ ഇരുപ്പില്ല. ആയിരകണക്കിന്‍ ജനങ്ങളുടെ ജീവനെടുത്ത ചില ദുരൂഹമായ തടാകങ്ങള്‍ നമ്മുടെ ഭൂമിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. എന്നാല്‍ അവയെ കാണുവാന്‍ നമ്മുടെ ഭൂമിയിലെ ശുദ്ധജല തടാകങ്ങളെ പോലെ വളരെ അധികം ഭംഗി ഉള്ളതായി തോന്നും. അതുകൊണ്ട് തന്നെ അത്തരം തടാകങ്ങകളില്‍ അറിയാതെ വീണോലേ നീന്തുവാന്‍ ശ്രമിച്ചാലോ മരണം ഉറപ്പാണ്. അങ്ങനെയുള്ള ചില ഭയപെടുത്തുന്ന തടാകങ്ങളെ കുറച്ച് ഇവിടെ കാണാം. (Russian blue lake) റഷ്യയില്‍ സ്ഥിതി ചെയ്യുന്ന ഈ …

ലോകത്തിലെ വിചിത്രമായ തടാകങ്ങള്‍ Read More »

സമുദ്രത്തിനടിയില്‍ നിന്നും കണ്ടെത്തിയ ആദ്യകാല മനുഷ്യരുടെ അത്ഭുത നഗരം

സമുദ്രത്തിനടിയില്‍ നിന്നും കണ്ടെത്തിയ ആദ്യകാല മനുഷ്യരുടെ അത്ഭുത നഗരം.സമുദ്രത്തിനടിയിലെ വിചിത്രമായ കണ്ടെത്തലുകള്‍. ഗവേഷകര്‍ക്ക് ഇതുവരെയും വളരെ കുറച്ച് മാത്രം ഗവേഷണം കഴിഞ്ഞിട്ടുള്ളത് സമുദ്രങ്ങളില്‍ മാത്രമാണ്. ലോകത്തെ ഞെട്ടിപ്പിക്കുന്ന നിരവധി നിഖൂഡതകള്‍ സമുദ്രങ്ങളില്‍ ഇപ്പഴും ഒളിപ്പിച്ചിരിക്കാം എന്നാണ് കരുതപെടുന്നത്. അതുകൊണ്ട് തന്നേ കഴിഞ്ഞ 100 വര്‍ഷങ്ങളില്‍ ഏറെയായി സമുദ്രങ്ങളില്‍ ഗവേഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അങ്ങനെ ഗവേഷകര്‍ സമുദ്രങ്ങള്‍ക്കുള്ളില്‍ കണ്ടെത്തിയ ചില വിചിത്രമായ വസ്ത്തുകളെ കുറച്ച് ഈ വീഡിയോയില്‍ കാണാം. The lighthhouse of alexandria ഇപ്പോഴത്തെ ആധുനിക കാലത്ത് …

സമുദ്രത്തിനടിയില്‍ നിന്നും കണ്ടെത്തിയ ആദ്യകാല മനുഷ്യരുടെ അത്ഭുത നഗരം Read More »

പെട്രോൾ പമ്പുകളിൽ ഫ്രീ ആയി എയർ നിറക്കാമോ ? അതിനുള്ള മറുപടി ഇതാ

പെട്രോൾ പമ്പുകളിൽ എയർ നിറക്കാൻ ചെല്ലുന്ന വാഹനങ്ങളെ പുച്ഛഭാവത്തിൽ നോക്കുന്ന ചില പമ്പുടമകളുണ്ട്. ഇത് ഞങ്ങളുടെ ഔദാര്യമാണ് എന്ന രീതിയിൽ….. എന്റെ പരിചയത്തിലെ രണ്ടു പമ്പുകളിൽ ഒരു പമ്പിൽ എയർ അടിക്കുന്ന സംവിധാനം കേടായിട്ട് ഒരു മാസമാകുന്നു. മറ്റൊരു പമ്പിൽ റ്റൂ വീലറുകൾക്ക് മാത്രമേ എയർ നിറയ്ക്കാനാകൂ. ഓട്ടോറിക്ഷകൾക്കും അതിന് മുകളിലുള്ള വാഹനങ്ങൾക്കും എയർ നിറയ്ക്കാൻ സാധിക്കില്ല. നിങ്ങള്‍ക്കറിയാമോ, ഓരോ തവണയും നമ്മള്‍ ഒരു പമ്പില്‍ കയറി പെട്രോള്‍ നിറക്കുമ്പോള്‍ നാല് പൈസയും ഡീസല്‍ നിറക്കുമ്പോള്‍ ആറു …

പെട്രോൾ പമ്പുകളിൽ ഫ്രീ ആയി എയർ നിറക്കാമോ ? അതിനുള്ള മറുപടി ഇതാ Read More »

സസ്യങ്ങള്‍ മാംസം കഴിക്കുമോ ? ലോകത്തെ വളരെയധികം അപകടകാരിയായ സസ്യങ്ങള്‍..

വനങ്ങള്‍ക്കുള്ളില്‍ നിരവധി ഔഷധ ഗുണങ്ങള്‍ ഉള്ള സസ്യങ്ങളുണ്ട്. എന്നാല്‍ അത്തരത്തില്‍ ജീവന്‍ രക്ഷിക്കുന്ന സസ്യങ്ങള്‍ മാത്രമല്ല ജീവന്‍ എടുക്കുന്ന നിരവദി സസ്യങ്ങളും ഉണ്ട്. അങ്ങനെയുള്ള ചില സസ്യങ്ങളെ നമുക്ക് നോക്കാം. Sundews – Sundews എന്ന് പറയപെടുന്ന വളരെ തന്ത്രപരമായി ജീവന്‍ എടുക്കുന്ന ഈ വക സസ്യങ്ങള്‍ അന്റാര്‍ട്ടിക പോലുള്ള മറ്റെല്ലാ ഭൂഖഡങ്ങളിലും വളരുന്നവയാണ്. ഈ സസ്യങ്ങളുടെ ഇലകളില്‍ 100 കണിക്കിന്‍ ചെറിയ ടെന്‍ഡക്കിള്‍സ് ഉണ്ട് അവയുടെ മുനകളില്‍ ഒട്ടിപിടിക്കാന്‍ കഴിവുള്ള ഒര് ദ്രാവകവും ഉണ്ട്. ഈ …

സസ്യങ്ങള്‍ മാംസം കഴിക്കുമോ ? ലോകത്തെ വളരെയധികം അപകടകാരിയായ സസ്യങ്ങള്‍.. Read More »

ഈ കൊടും കുറ്റവാളിയുടെ തല ഇന്നും ജീവിക്കുന്നൂ. കാരണം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.

അര്‍ബര്‍ട്ട് ഹെന്‍സ്റ്റിനിന്റെ തലച്ചോറ് പഠനങ്ങള്‍ക്കായി സൂക്ഷിച്ചിരുന്നുവെന്നും ഇത് അതിന്റെ അവശിഷ്ടങ്ങള്‍ ഫാലാഡറിലെ മട്ടല്‍ മ്യൂസിയത്തില്‍ ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍ ആയ അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവൃത്തനങ്ങളും മറ്റു പരീക്ഷണങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും വേണ്ടിയാണ് അദ്ദേഹം മരിച്ച് ഏഴര മണിക്കൂറിനുള്ളില്‍ തന്നെ തലച്ചോര്‍ പുറത്തെടുത്ത് സൂക്ഷിച്ചത്. എന്നാല്‍ പോര്‍ച്ചുഗല്‍ സര്‍വ്വകാലശാലയില്‍ ഒരു കൊടും കുറ്റവാളിയുടെ തല സൂക്ഷിച്ചിട്ടുണ്ട്. 1841മുതല്‍ ഡിയാക്കോ ആല്‍വസിന്റെ തല ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. ആദ്യം സാധാര കര്‍ഷകരെ കൊള്ളയടിച്ചാണ് സിയാക്കോ …

ഈ കൊടും കുറ്റവാളിയുടെ തല ഇന്നും ജീവിക്കുന്നൂ. കാരണം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. Read More »

പക്ഷികള്‍ വന്നിടിച്ചാല്‍ വിമാനം തകരുമോ ? ഇനിയും നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടരുത്..

വാമാനത്തില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപെടുന്നവര്‍ ആണ് നമ്മള്‍ എല്ലാവരും. എന്നാല്‍ വിമാനയാത്ര എന്നും അത്ഭുതപെടുത്തുന്നതും ഭയപെടുത്തുന്നതുമായ ഒന്നാണ്. ഈ വിമാനത്തില്‍ പക്ഷികള്‍ വന്നിടിച്ചാല്‍ വിമാനം തകരുമോ എന്ന സംശയം കുട്ടികാലം മുതല്‍ നമ്മളില്‍ പലര്‍ക്കും ഉണ്ടാകും. കാരണം അങ്ങനെ ഒരു കേള്‍വി ബാല്യം മുതല്‍ നമുക്ക് ഒപ്പമുണ്ട്. പക്ഷികള്‍ ഇങ്ങനെ വിമാനത്തില്‍ വന്നിടിക്കുന്നതിന് പറയുന്ന ടെക്നിക്കല്‍ പേരാണ് bird-strike. bird strike മൂലം വിമാനം തകരുമോ എന്താണ് യാഥാര്‍ഥ്വം. ചിലപ്പോഴൊക്കെ പക്ഷികള്‍ വന്നിടിക്കുമ്പോള്‍ വിമാനങ്ങളുടെ പുറം ചട്ടക്ക് …

പക്ഷികള്‍ വന്നിടിച്ചാല്‍ വിമാനം തകരുമോ ? ഇനിയും നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടരുത്.. Read More »

സൂര്യന്‍ അസ്തമിക്കാത്ത പാതിരാസൂര്യന്റെ നാട്. ഇവിടെ 24 മണിക്കൂറും സൂര്യനെ കാണാം.

പാതിരാത്രിയിലും സൂര്യന്‍ അസ്തമിക്കാത്ത ഫിന്‍ലന്റ്. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകമല്ലേ പാതിരാത്രിക്കും സൂര്യന്‍ അസ്തമിക്കാത്ത ഫിന്‍ലന്റീന്റേയും തൊട്ട അയല്‍ രാജ്യങ്ങള്‍ടെയും സവിശേഷതകള്‍ S.k പൊറ്റകാട് പാതിരാ സൂര്യന്റെ നാട്ടില്‍ എന്ന യാത്രാ അവതരണത്തില്‍ എഴുതിയിരിക്കുന്നത് എത്ര മനോഹരമായാണ്. പാതിരാത്രിയുടെ നിദാന്ത നിശബ്ദദയും കൂരിരിട്ടും എന്ന ആലങ്കാരികമായി പറഞ്ഞ ചക്രവാള സീമയില്‍ നിന്നും സൂര്യന്‍ 7ഡിഗ്രി താഴെ കാണപെടുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ ചിരിക്കും. കാരണം അവര്‍ക്കിവിടെ ആ നട്ടപാതിരാക്കും വിളക്കുകല്‍ കത്തികാതെ സൂര്യന്റെ അരണ്ടാ വെളിച്ചത്തില്‍ വായിക്കുവാനും എഴുതുവാനും കഴിയും. …

സൂര്യന്‍ അസ്തമിക്കാത്ത പാതിരാസൂര്യന്റെ നാട്. ഇവിടെ 24 മണിക്കൂറും സൂര്യനെ കാണാം. Read More »

പാമ്പുകള്‍ ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം. കാരണം അറിഞ്ഞാല്‍ ഞെട്ടും..

മനുഷ്യര്‍ക്ക് വാസയോഗയായ എല്ലാ പ്രദേശങ്ങളിലും കാണപെടുന്ന ജീവയാണ് പാമ്പ്. പല ഗണത്തിലും രൂപത്തിലും നിറത്തിലുമുള്ള പാമ്പുകള്‍ എല്ലാ കരകളിലും മനുഷ്യര്‍ക്ക് ഭയം സൃഷ്ടിച്ച് കൊണ്ട് ജീവിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യര്‍ പണ്ടു മുതലെ താമസിക്കാന്‍ ആരംഭിച്ചു എങ്കിലും പാമ്പുകള്‍ ഇല്ലാത്ത ഒരേഒരു പ്രദേശം ഭൂമിയില്‍ ഉണ്ട്. യൂറോപ്പ് രാജ്യമായ അയര്‍ലന്റാണ് പാമ്പുകള്‍ ഇല്ലാത്ത ആ പറുദീസ. എന്തുകൊണ്ടായിരിക്കും ഇവിടെ പാമ്പുകള്‍ ഇല്ലാത്തത് എന്ന ചോദ്യത്തിന് പഴമക്കാര്‍ നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്. പാട്രിക്ക് പുണ്യാളന്‍ പാമ്പുകളെ അയര്‍ലന്റില്‍ നിന്ന് കുടിയിറക്കി …

പാമ്പുകള്‍ ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം. കാരണം അറിഞ്ഞാല്‍ ഞെട്ടും.. Read More »

ഇന്ത്യയില്‍ വാഹനങ്ങള്‍ ഇടത് വശം ചേര്‍ന്ന് ഓടിക്കുന്നതിന്റെ കാരണം അറിയാമോ..

നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ത് കൊണ്ടാണ് ഇന്ത്യയില്‍ ലെഫ്റ്റ് ഹാന്‍ഡ് റോഡ് ഡ്രെെവ് സിസ്റ്റം നിലനിന്നു പോകുന്നതെന്ന്. രാജ്യത്തിന്റെ നിയമം അത്രത്തില്‍ ആയത് കൊണ്ട് അത് പിന്‍തുടരുന്നു എന്ന് മാത്രം ആയിരിക്കും പലരും കരുതിയിട്ടുണ്ടാവുക. എന്നാല്‍ ഇതിന് ചരിത്രവുമായി ബന്ധമുവുമുണ്ട്. അത് അറിയണമെങ്കില്‍ കുറച്ച് കാലം പിന്നിലോട്ട് സഞ്ചരിക്കണം. ലോകത്ത് 65% ഭാഗങ്ങളിലും റെെറ്റ് സെെഡ് ഡ്രെെവ് ആണ് അതായത് റോഡിന്റെ വലത് വശം ചേര്‍ന്നുള്ള ഡ്രെെവ്. എന്നാല്‍ ബ്രിട്ടീഷ് ഭരിണത്തിനു കീഴില്‍ ഉണ്ടായിരുന്ന ഇന്ത്യ അടങ്ങുന്ന …

ഇന്ത്യയില്‍ വാഹനങ്ങള്‍ ഇടത് വശം ചേര്‍ന്ന് ഓടിക്കുന്നതിന്റെ കാരണം അറിയാമോ.. Read More »