ഒരുക്കാലത് മലയാള സിനിമയിൽ സജീവമായിരുന്ന സുന്ദരിയായ നടിയായിരുന്നു പൂർണിമ ഇന്ദ്രജിത്.ബാല താരമായിട്ടാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം ഒരുപാട് സിനിമയിൽ ബാല താരമായി അഭിനയിക്കാനും താരത്തിന് സാധിച്ചു.പിന്നീട് അങ്ങോട്ട് ഒരുപാട് മലയാള സിനിമയിലും താരം അഭിനയിച്ചു.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.മലയാളത്തിൽ തിളങ്ങിയ താരം പിന്നീട് അന്യ ഭാഷകളിലും അരങ്ങേറ്റം കുറിച്ചു.
സിനിമയിൽ സജീവമായിരുന്ന സമയത്താണ് നടൻ ഇന്ദർജിത്തിനെ താരം വിവാഹം കഴിക്കുന്നത്.വിവാഹതോടെയാണ് പൂർണിമ സിനിമയിൽ നിന്ചുമ മാറി നിൽക്കുന്നത്.ഇന്നിപ്പോൾ കേരളത്തിൽ തന്നെ അറിയപ്പെടുന്ന ഒരു സംരഭ കൂടിയാണ് താരം.സിനിമയിൽ മാത്രമല്ല താരം ടെലിവിഷൻ മേഖലയിലും സജീവമായിരുന്നു.അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ടെലിവിഷൻ പ്രസന്റർ കൂടിയാണ്.ഒരുപാട് ഹിറ്റ് പരിപാടികളിൽ താരം അവതാരകായി തിളങ്ങിയിട്ടുണ്ട്.
സിനിമയിൽ ഒരു ഇടവേളയ്ക്ക് ശേഷം താരം 2019 ൽ പുറത്തിറങ്ങിയ വൈറസ് എന്ന മലയാള സിനിമയിലൂടെ വീണ്ടും സിനിമയിൽ അഭിനയിച്ചിരുന്നു.ഇത് കൂടാതെ ഇപ്പോൾ ഇതാ തുറമുഖം എന്ന മലയാള സിനിമയിലും താരം അഭിനയിച്ചിരുന്നു.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഈ പ്രായത്തിലും പഴയ സൗന്ദര്യം അതുപോലെ സൂക്ഷിക്കുകയാണ് താരം.
ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ. ചുവപ്പിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.താരത്തിന്റെ ഫാൻസ് പേജിലൂടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്.വൈറലായ താരത്തിന്റ ഗ്ലാമർ ഫോട്ടോസ് കാണാം.