ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലും അന്യ ഭാഷയിലും തന്റേതായ സ്ഥാനം കണ്ടെത്തിയ യുവ നടിയാണ് പ്രിയ വാര്യർ.ഒമർ ലുലു സംവിധാനം ചെയ്തുകൊണ്ട് പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപത്രമാക്കികൊണ്ട് പുറത്തിറക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ ആടാർ ലവ് എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി സിനിമ അഭിനയത്തിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ വൈറൽ പട്ടം നേടിയെടുക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.സിനിമയയിലെ ഒറ്റ ഗാനത്തിലൂടെയാണ് താരം ഇന്ത്യ ഒട്ടാകെ വൈറലായത്.
കണ്ണിറുക്കി കാണിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലും താരം സ്റ്റാറായി മാറുകയായിരുന്നു.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു.
മലയാള സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷ ചിത്രങ്ങളിലേക്ക് അരങ്ങേറുന്നത്.മലയാളത്തിന് പുറമെ തെലുങ്ക് കന്നട തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
ഒരുപക്ഷെ അന്യ ഭാഷയിൽ എത്തിയതിന് ശേഷമാണ് താരത്തെ കൂടുതൽ ആൾക്കാർ അറിയപ്പെടുവാൻ തുടങ്ങിയത്.അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഇന്നുകാണുന്ന രീതിയിൽ സജീവമായത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.കൊള്ള എന്ന മലയാള സിനിമയിലാണ് അവസാനമായി പ്രിയ വാര്യർ അഭിനയിച്ചത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കിടിലൻ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.