ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും അഭിനയിച്ച ചുരുക്കം വേഷങ്ങളിലൂടെ സിനിമയിൽ സജീവമായ ഒരുപാട് യുവ താരങ്ങളുണ്ട് മലയാള സിനിമയിൽ. അത്തരത്തിൽ ചെറിയ വേഷങ്ങൾ ചെയിതുകൊണ്ട് മലയാള സിനിമയിലും അന്യ ഭാഷയിലും സജീവമായ ഒരു നടിയാണ് രസ്ന പവിത്രൻ.തമിഴ് സിനിമയപ്പോൾ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യമായി മലയാള സിനിമയയിൽ എത്തുന്നത് ഊഴം എന്ന സിനിമയിലൂടെയാണ്.
ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചുരുക്കം ചില സിനിമയിലും താരം അഭിനയിച്ചു.സിനിമയിൽ കുടുതലും സഹോദരി വേഷങ്ങളാണ് താരത്തെ തേടി എത്തിയത്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയംകൊണ്ട് മോഡലിങ്ങിൽ വൈറലായ താരം വയ്ക്കാതെ തന്നെ അഭിനയത്തിൽ അരങ്ങേറുകയായിരുന്നു.സിനിമയിൽ എന്നാൽ ഇതുവരെ നല്ലൊരു വേഷം ചെയ്യുവാനും താരത്തിന് സാധിച്ചിട്ടില്ല.
സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത്.വിവാഹ ശേഷം പിന്നീട് താരത്തെ സിനിമയിൽ ആരും കണ്ടിട്ടില്ല സിനിമയയിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാണ് താരം .പലപ്പോഴും താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്.സോഷ്യൽ മീഡിയയിലൊരുപാട് ആരാധകരുണ്ട് താരത്തിന്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.അടുത്തിടെയായി താരം തന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആരാധകർ ഞെട്ടിക്കുകയായിരുന്നു.അത്തരത്തിൽ വീണ്ടും തന്റെ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റാക്കിയിരിക്കുകയാണ് .ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.