ഇന്നിപ്പോൾ മോഡലിങ്ങും ഫോട്ടോഷൂട്ടും തരംഗമായിരിക്കുന്ന കാലമാണ്.എവിടെ നോക്കിയാലും മോഡലുകളുടെ വെറൈറ്റി ലുക്കിലുള്ള ചിത്രങ്ങൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് ഇത്തരത്തിലുള്ളവരെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സിനിമ സീരിയൽ താരങ്ങൾ വരെ ഇപ്പോൾ മോഡലിങ്ങിന്റെയും ഫോട്ടോഷൂട്ടുകളുടെയും പിന്നാലെയാണ്.
മോഡലിങ്ങിൽ കൂടി കരിയർ ആരംഭിക്കുകയും പിന്നീട് സിനിമയിലും മറ്റ് മേഖലയിലും സജീവമായവരും ഉണ്ട് നമുക്ക് ചുറ്റും.എന്നാൽ ഇപ്പോൾ മിക്ക മോഡലുകളും വൈറലാകുവാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുക്കുന്ന മാർഗമാണ് ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ.വൈറലാകുവാൻ വേണ്ടി തങ്ങളുടെ ശരീരം വരെ ഒരു മടിയും കൂടാതെ തുറന്ന് കാണിക്കുന്ന ഒരുപാട് മോഡലുകളുണ്ട് ഇപ്പോൾ ഈ മേഖലയിൽ.
മലയാളികൾ മാത്രമല്ല ഇപ്പോൾ മറുനാടൻ താരങ്ങളും ഈ മേഖലയിൽ സജീവമായി തന്നെയുണ്ട്.ഒരുപക്ഷേ മലയാളികളെക്കാളും ഇപ്പോൾ ഈ മേഖലയിൽ അന്യ ദേശ മോഡലുളകളാണ് സജീവമായിരിക്കുന്നത്.അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു മറുനാടൻ മോഡലിന്റെ ഗ്ലാമർ ചിത്രങ്ങൾ.സജനി എന്ന ഗ്ലാമർ മോഡലിന്റെ കിടിലൻ ഹോട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വലിയ തരംഗമാവാറുണ്ട്.ഇപ്പോൾ അത്തരത്തിൽ തന്റെ ശരീര സൗന്ദര്യം തുറന്ന് കാണിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ് വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.