മലയാള സിനിമയിൽ ബാല താരമായി എത്തിയ ഒരുപാട് സിനിമ താരങ്ങളുണ്ട് നമുക്ക് ചുറ്റും.അത്തരത്തിൽ ബാലതാരമായി സിനിമ അഭിനയം ആരംഭിച്ച യുവ നടിയാണ് സാനിയ ബാബു.സീരിയൽ മേഖലയിലൂടെയാണ് താരം ആദ്യമായി അഭിനയത്തിൽ അരങ്ങേറുന്നത്.ഒരുപാട് മിനിസ്ക്രീൻ പരമ്പരയിൽ തിളങ്ങിയ താരം 2019 ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സിനിമയിലുടെയാണ് ബിഗ് സ്ക്രീനിൽ അരങ്ങേറുന്നത്.
ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ മലയാള സിനിമയിലും താരം അഭിനയിച്ചു.ചുരുങ്ങുയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ സജീവമാകുവാനും ഈ താര സുന്ദരിക്ക് സാധിച്ചു.ഗാനഗന്ധർവൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ കൂടെ മകളുടെ വേഷം ചെയ്തതിന് ശേഷമാണ് താരത്തെ മലയാളികൾ കൂടുതൽ അടുത്തറിയാൻ ആരംഭിക്കുന്നത്.
2022 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ജോ ആൻഡ് ജോ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.ഇപ്പോൾ ആ പഴയ കുട്ടിത്താരമല്ല സാനിയ ആളാകെ മാറി ഒരു നായികയുടെ ലെവലിൽ എത്തിയിരിക്കുകയാണ്.
അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് താരത്തിനിപ്പോൾ.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ.കറുപ്പ് നിറത്തിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ താരത്തിന്റെ ഫാൻസ് പേജിലൂടെയാണ് പുറത്ത് വന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.