മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് മുന്നിര നായികയായി മാറിയ യുവ നടിയാണ് സാനിയ യ്യപ്പൻ .ഡാൻസ് മേഖലയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തിയിരുന്ന ഡി ഫോർ ഡാൻസ് എന്ന ഹിറ്റ് ഷോയിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരം പിന്നീട് ബാല താരമായി സിനിമയിൽ അരങ്ങേറുകയായിരുന്നു.ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.
മലയാള സിനിമയിൽ നായികയായി സാനിയ ആദ്യമായി അരങ്ങേറുന്നത് മലയാളക്കരയിൽ സൂപ്പർ ഹിറ്റ് ചിത്രമായ ക്വീൻ എന്ന സിനിമയിലൂടെയാണ്.സിനിമയിൽ ചിന്നു എന്ന കിടിലൻ വേഷത്തിൽ എത്തിയ താരം ഒറ്റ സിനിമകൊണ്ട് ഒരുപാട് ആരാധകരെയും സ്വന്തമാക്കി.സിനിമയിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ വമ്പൻ താരങ്ങളുടെ കൂടെയെല്ലാം അഭിനയിക്കാനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന അഭിനയവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.
മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്ന പേരിലാണ് സാനിയ അറിയപ്പെടുന്നത്.സറ്റർഡേ നെറ്റ്സ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.അഭിനയത്തോടൊപ്പം തന്നെ മോഡലിങ് മേഖലയിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ.മാലിദ്വീപ്സിൽ അവധി ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് താരം.ബിക്കിനിയിൽ അതീവ ഹോട്ടായിട്ടുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.ഇപ്പോൾ കൂടുതലായി താരം തന്റെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.