‘ സൗന്ദര്യം തുളുമ്പുന്ന ചിത്രങ്ങൾ പങ്കുവെച്ച് ഹോട്ട് റാണി ‘ശീതൾ ഷൗ’…ഫോട്ടോസ് കാണാം..!!!

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാക്കുന്നതും വിമർശനങ്ങളും നേരിടുന്നത് മോഡലുകളൂം അവർ പങ്കുവെയ്ക്കുന്ന ഫോട്ടോ ഷൂട്ടുകളുമാണ്.എവിടെ നോക്കിയാലും ഇത്തരത്തിലുള്ള മോഡലുകളുടെ ഫോട്ടോ ഷൂട്ടുകൾ കൊണ്ട് നിറയുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് ഇത്തരത്തിലുള്ള താരങ്ങളെ ആരാധകരുടെ ഇഷ്ട്ട താരങ്ങളാക്കി മാറ്റുന്നത് .മോഡലിങ്ങും ഫോട്ടോ ഷൂട്ടുകളും ഇപ്പോൾ ഒരു ട്രെൻഡിങ് ആയിരിക്കുകയാണ്.

മോഡലിങ്ങിൽ കൂടി കരിയർ ആരംഭിക്കുകയും പിന്നീട് സിനിമയിലും മാറ്റമേഖലയിലും കഴിവ് തെളിയിച്ച ഒരുപാട് താരങ്ങളുണ്ട് നമുക്ക് ചുറ്റും.മിക്ക മോഡലുകളും വൈറലാക്കുവാൻ വേണ്ടി ഇപ്പോൾ ആദ്യം തന്നെ തിരഞ്ഞെടുക്കുന്ന എളുപ്പ വഴിയാണ്.ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ.ഒരുപക്ഷെ ഇത്തരത്തിലുള്ള ഹോട്ട് മോഡലുകളെ ഇന്നത്തെ സോഷ്യൽ മീഡിയയ്ക്ക് ആവശ്യമുള്ളു എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

ഇന്നിപ്പോൾ മലയാളികൾ ഈ മേഖലയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്.മലയാളികൾ മാത്രമല്ല അന്യ ഭാഷ താരങ്ങളും ഇപ്പോൾ മോഡലിങ്ങിൽ സജീവമാണ്.അത്തരത്തിൽ കൊൽക്കത്തയിൽ നിന്നുള്ള ഒരു താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്.ശീതൾ ഷൗ എന്ന മോഡലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.തന്റെ ശരീര സൗന്ദര്യം തുറന്ന് കാണിച്ചു കൊണ്ടാണ് താരം ഈ കാണുന്ന രീതിയിൽ എത്തിയത്.ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.വൈറലായ താരത്തിന്റെ ചിത്രങ്ങൾ കാണാം.